കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ
ദൃശ്യരൂപം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
Comptroller and Auditor General of India
भारत के नियंत्रक-महालेखापरीक्षक | |
---|---|
നാമനിർദ്ദേശകൻ | Prime Minister of India |
നിയമിക്കുന്നത് | President of India |
കാലാവധി | 6 yrs or up to 65 yrs of age (whichever is earlier) |
ശമ്പളം | ₹90,000 (US$1,400)[1][2] |
വെബ്സൈറ്റ് | saiindia.gov.in |
ഭാരതം:രാഷ്ട്രതന്ത്രവും സർക്കാരും |
|
ഇന്ത്യാ കവാടം · രാഷ്ട്രീയം കവാടം |
ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളുടെ വരവു ചെലവു കണക്കുകൾ പരിശോധിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഇക്കാര്യത്തിൽ നൽകുന്നതിനുമായി ഭരണഘടന 148 മുതൽ 151 വരെയുള്ള വകുപ്പുകൾ പ്രകാരം അധികാരപ്പെടുത്തപ്പെട്ട സ്ഥാപനമാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ .[3] പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിയാണ് കംട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ നിയമിക്കുന്നത് . സർക്കാരുകളുടെ വാർഷിക കണക്കുകൾ ഒത്തു നോക്കി പാർലമെന്റിൽ അതിന്റെ റിപ്പോർട്ട് സമർപ്പിക്കലാണ് പ്രധാന ചുമതല. സി.എ.ജി. യെ ഇംപീച്ച്മെന്റ് നടപടിയിലൂടെ മാത്രമെ പുറത്താക്കാൻ കഴിയുകയുള്ളൂ. ഇപ്പോഴത്തെ സിഎജി ഗിരീഷ് ചന്ദ്ര മുർമു
കാലാവധി
[തിരുത്തുക]6 വർഷമോ 65 വയസ്സു വരെയോ നീക്കം ചെയ്യാത്തപക്ഷം പദവിയിൽ തുടരാവുന്നതാണ് .
List of Comptrollers and Auditors General of India
[തിരുത്തുക]No. | കംട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ | ഔദ്യോകിക കാലം തുടക്കം | ഔദ്യോകിക കാലം അവസാനം |
---|---|---|---|
1 | വി. നരഹരി റാവു | 1948 | 1954 |
2 | ഏ.കെ ചന്ദ | 1954 | 1960 |
3 | ഏ.കെ. റോയ് | 1960 | 1966 |
4 | എസ്. രംഗനാഥൻ | 1966 | 1972 |
5 | ഏ. ബക്ഷി | 1972 | 1978 |
6 | ഞ്ജാൻ പ്രകാശ് | 1978 | 1984 |
7 | ടി.എൻ. ചതുർവേദി | 1984 | 1990 |
8 | സി.ജി. സോമയ്യ | 1990 | 1996 |
9 | ഷുൺഗ്ലു | 1996 | 2002 |
10 | വി.എൻ. കൌൾ | 2002 | 2008 |
11 | വിനോദ് റായ് | 2008 | 2013 |
12 | ശശികാന്ത് ശർമ | 2013 | ചുമതലയിൽ(6 വർഷം അല്ലെങ്കിൽ 65 വയസ്സ് പൂർത്തിയാകും വരെ) |
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;THE COMPTROLLER AND AUDITOR-GENERAL'S (DUTIES, POWERS AND CONDITIONS OF SERVICE) ACT, 1971
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;CAG - Article 148 of Constitution of India
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ http://www.cag.gov.in/