കൗരവർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൗരവർ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൗരവർ
സംവിധാനംജോഷി
നിർമ്മാണംശശിധരൻ പിള്ള
രചനലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
തിലകൻ
വിഷ്ണുവർധൻ
അഞ്ജു
ഗാനരചനകൈതപ്രം
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുള്ളി
വിതരണംചന്ദ്രകാന്ത് ഫിലിംസ്
സ്റ്റുഡിയോചാന്ദ്നി ഫിലിംസ്
റിലീസിങ് തീയതി1992 ഫെബ്രുവരി 12 (കേരളം)
1992 ഫെബ്രുവരി 17 (കർണാടകം)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം127 മിനിറ്റ്

ജോഷി സം‌വിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ കൗരവർ. ഈ ചിത്രത്തിന്റെ രചന നിർ‌വ്വഹിച്ചിരിക്കുന്നത് ലോഹിതദാസാണ്‌. ഇതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടി ആണ്‌. കന്നഡ അഭിനേതാവായിരുന്ന വിഷ്ണുവർധൻ ഈ ചിത്രത്തിൽ ഒരു സഹനടന്റെ വേഷത്തിൽ അഭിനയിച്ചു. കൂടാതെ തിലകൻ, മുരളി, അഞ്ജു, ബാബു ആന്റണി, ഭീമൻ രഘു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ആന്റണി
വിഷ്ണുവർധൻ ഹരിദാസ്
തിലകൻ അലിയാർ
ബാബു ആന്റണി ഹംസ
ശാന്തി കൃഷ്ണ കമ്മീഷണറുടെ ഭാര്യ
മുരളി കമ്മീഷണർ
ഭീമൻ രഘു രാമയ്യൻ

Soundtrack[തിരുത്തുക]

The film's soundtrack was composed by S P Venkatesh. Lyrics were penned by Kaithapram.

# ഗാനംArtist(s) ദൈർഘ്യം
1. "Kanaka Nilaave"  K. J. Yesudas, K. S. Chitra 4:53
2. "Muthu Mani Thooval"  K. J. Yesudas 4:43
3. "Maari Kuliril"  K. J. Yesudas 5:14
4. "Maari Kuliril"  K. S. Chitra 1:49

പുനർനിർമ്മാണം[തിരുത്തുക]

കന്നഡ ഭാഷയിൽ കൗരവർ ദേവാസുര എന്ന പേരിൽ പുനർനിർമ്മിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൗരവർ_(ചലച്ചിത്രം)&oldid=2835391" എന്ന താളിൽനിന്ന് ശേഖരിച്ചത്