കൗമാര സ്വപ്നങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൗമാര സ്വപ്നങ്ങൾ
സംവിധാനംകെ.എസ് ഗോപാലകൃഷ്ണൻ
രചനഡി. സജിത്
തിരക്കഥശരത് ചന്ദ്രൻ
സംഭാഷണംശരത് ചന്ദ്രൻ
അഭിനേതാക്കൾപ്രതാപചന്ദ്രൻ
പട്ടം സദൻ
പ്രമീള
കലാരഞ്ജിനി,
ഛായാഗ്രഹണംകിഷോർ കുമാർ
ചിത്രസംയോജനംസി. മണി
സ്റ്റുഡിയോശ്രുതിലയ ഫിലിംസ്
വിതരണംശ്രുതിലയ ഫിലിംസ്
റിലീസിങ് തീയതി
  • 1991 (1991)
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് കൗമാര സ്വപ്നങ്ങൾ . പട്ടം സദൻ, പ്രമീള, കലാരഞ്ജിനി, പ്രതാപചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] [2] [3]

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 എം ജി സോമൻ
2 വിൻസന്റ്
3 ഷാനവാസ്
4 പ്രതാപചന്ദ്രൻ
5 രവി മേനോൻ
6 രാമു
7 ബഹദൂർ
8 പട്ടം സദൻ
9 രാഗിണി
10 ലളിതശ്രീ
11 കലാരഞ്ജിനി
12 ജയരേഖ
13 കുയിലി
14 വത്സല മേനോൻ


അവലംബം[തിരുത്തുക]

  1. "Kaumaara Swapnangal". www.malayalachalachithram.com. ശേഖരിച്ചത് 2014-10-14.
  2. "Kaumaara Swapnangal". malayalasangeetham.info. ശേഖരിച്ചത് 2014-10-14.
  3. "Koumara Swapnangal". spicyonion.com. ശേഖരിച്ചത് 2014-10-14.
  4. "കൗമാര സ്വപ്നങ്ങൾ (1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-12-20. Cite has empty unknown parameter: |1= (help)

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൗമാര_സ്വപ്നങ്ങൾ&oldid=3472178" എന്ന താളിൽനിന്ന് ശേഖരിച്ചത്