ക്വീൻ പാരറ്റ് ഫിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്വീൻ പാരറ്റ് ഫിഷ്
Scarus vetula.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
S. vetula
Binomial name
Scarus vetula
Bloch & Schneider, 1801

കരീബിയൻ കടലിലെ പവിഴപ്പുറ്റുകൾക്കിടയിൽ കാണപ്പെടുന്ന തത്തമത്സ്യം ആണ് ക്വീൻ പാരറ്റ് ഫിഷ് (Scarus vetula). പെൺ ക്വീൻ പാരറ്റ് ഫിഷിന് വ്യത്യസ്തമായ തവിട്ട് കലർന്ന ചുവപ്പ് നിറമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്വീൻ_പാരറ്റ്_ഫിഷ്&oldid=3100762" എന്ന താളിൽനിന്ന് ശേഖരിച്ചത്