Jump to content

ക്വീൻ ട്രിഗ്ഗർ ഫിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്വീൻ ട്രിഗ്ഗർ ഫിഷ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. vetula
Binomial name
Balistes vetula
Synonyms
  • Balistes bellus Walbaum 1792
  • Balistes equestris Gronow 1854
  • Balistes vetula trinitatis Nichols & Murphy 1914

ബലിസ്തെസ് വെതുല, ഓൾഡ് വൈഫ് എന്നീ പേരുകളിലറിയപ്പെടുന്ന ക്വീൻ ട്രിഗ്ഗർ ഫിഷ് അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ പവിഴപ്പുറ്റുകൾക്കിടയിൽ കാണപ്പെടുന്ന ബാലിസ്റ്റിഡേ കുടുംബത്തിൽപ്പെട്ട ഒരിനം ക്ലാത്തി മത്സ്യമാണ് (Triggerfish). ഒരു ഗെയിംഫിഷ് ആയി പിടിക്കപ്പെടുന്ന ഈ മത്സ്യത്തെ വലിയ സമുദ്ര അക്വേറിയത്തിലും സൂക്ഷിക്കാറുണ്ട്.

പദോല്പത്തി

[തിരുത്തുക]

ഈ മത്സ്യത്തെ ക്യൂബയിൽ കോച്ചിനോ എന്നു വിളിക്കുന്നു.[1]ഇത് ബാഹിയ ഡി കോച്ചിനോസ് എന്ന പേരിൽ നിന്നായിരിക്കാം ഉത്ഭവിച്ചത്. ഇത് ഇംഗ്ലീഷിൽ ബേ ഓഫ് പിഗ്സ് എന്നറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. Claro, Rodolfo; García-Arteaga, Juan P.; Gobert, Bertrand; Cantelar Ramos, Karel (13 May 2003). "Tabla 2. Pesos y tallas mínimos legales en Cuba y proporción de peces con tallas inferiores en las capturas con chinchorros y nasas de la empresa pesquera de Caibarién" (PDF). Situación actual de los recursos pesqueros del Archipiélago Sabana-Camagüey, Cuba. Invemar. Archived from the original (pdf) on 2019-12-21. Retrieved 14 April 2011.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്വീൻ_ട്രിഗ്ഗർ_ഫിഷ്&oldid=4116287" എന്ന താളിൽനിന്ന് ശേഖരിച്ചത്