ക്വീറി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിവരസമ്പാദനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഡാറ്റാബേസുകളോടും , ഇൻഫർമേഷൻ സിസ്റ്റങ്ങളോടും നടത്തുന്ന അന്വേഷണങ്ങൾക്കും സമ്പർക്കങ്ങൾക്കും ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷകളാണ് ക്വീറി ഭാഷകൾ (Query language)


"https://ml.wikipedia.org/w/index.php?title=ക്വീറി_ഭാഷ&oldid=2429919" എന്ന താളിൽനിന്ന് ശേഖരിച്ചത്