ക്വാൻസ നദി
ദൃശ്യരൂപം
ക്വാൻസ നദി | |
---|---|
![]() | |
![]() ക്വാൻസ നദിയും പോഷകനദികളും | |
മറ്റ് പേര് (കൾ) | Cuanza, Coanza, Quanza, |
Angola | Country |
Physical characteristics | |
പ്രധാന സ്രോതസ്സ് | Bie Plateau[1] Central Angola 1,234 മീ (4,049 അടി) |
നദീമുഖം | Atlantic Ocean 60 കി.മീ (37 മൈ) south of Luanda 9°21′S 13°9′E / 9.350°S 13.150°E |
നീളം | 960 കി.മീ (600 മൈ)[1] |
Discharge |
|
നദീതട പ്രത്യേകതകൾ | |
പോഷകനദികൾ | |
Waterbodies | Cambambe reservoir |
ക്വാൻസ നദി[2] അംഗോളയിലെ ഏറ്റവും നീളം കൂടിയ നദികളിലൊന്നാണ്. ഇത് ദേശീയ തലസ്ഥാനമായ ലുവാണ്ടയുടെ തെക്ക് ഭാഗത്തുവച്ച് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ലുവാണ്ടയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നദി അതിന്റെ നദീമുഖത്തുനിന്ന് ഏകദേശം 150 മൈൽ (240 കി.മീ) ദൂരത്തേക്ക് സഞ്ചാരയോഗ്യമാണ്. അതിന്റെ പോഷകനദികളിൽ കുട്ടാറ്റോ, ലുകാല എന്നിവ ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Source book for the inland fishery resources of Africa Vol. 1". www.fao.org. FAO. Retrieved 3 December 2021.
- ↑ "O Perfil de Angola". Portal Official do Governo da República de Angola. Governo de Angola. Archived from the original on 2022-09-24. Retrieved 18 December 2021.