ക്വാൻഡോ നദി
Cuando River | |
---|---|
Countries | Angola, Namibia, Zambia, Botswana |
Physical characteristics | |
നദീമുഖം | Zambezi River Caprivi Region, Namibia and Chobe District, Botswana 7°47′25.7″S 25°15′41.7″E / 7.790472°S 25.261583°E |
നീളം | 731 km (454 mi) [1] |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 96,778 km2 (37,366 sq mi) |
അംഗോള, നമീബിയയുടെ കാപ്രിവി സ്ട്രിപ്പ് എന്നിവയിലൂടെയും ബോട്സ്വാനയുടെ വടക്കൻ അതിർത്തിയിലെ ലിനിയാന്തി ചതുപ്പുനിലത്തിലൂടെയും ഒഴുകുന്ന തെക്ക്-മധ്യ ആഫ്രിക്കയിലെ ഒരു നദിയാണ് ക്വാൻഡോ നദി[2] ചതുപ്പിന് താഴെ, നദിയെ ലിനിയാന്തി നദി എന്നും സാംബീസി നദിയിലേക്ക് ഒഴുകുന്നതിനുമുമ്പ് കിഴക്ക് ചോബി നദി എന്നും വിളിക്കുന്നു[3].
പ്രവാഹം
[തിരുത്തുക]അംഗോളയിലെ മധ്യ പീഠഭൂമിയിൽ ടെംബോ പർവതത്തിന്റെ ചരിവുകളിൽ ക്വാണ്ടോ ഉയരുകയും [4] അവിടെ നിന്ന് സാംബിയൻ അതിർത്തിയിൽ തെക്കുകിഴക്കായി ഒഴുകുകയും ചെയ്യുന്നു. 5-10 കിലോമീറ്റർ വീതിയുള്ള ചതുപ്പുനിലമുള്ള ഇടനാഴിയിലെ ചാനലുകളുടെ വളഞ്ഞുതിരിഞ്ഞ ദുർഘടമാർഗ്ഗത്തിലൂടെ ഇത് ഒഴുകുന്നു (മാപ്പ് 1: സാംബിയയുമായുള്ള അതിർത്തി ഈ വെള്ളപ്പൊക്ക സ്ഥലത്തിന്റെ കിഴക്കൻ കരയാണ്, നദീതീരമല്ല). തെക്ക്-മധ്യ ആഫ്രിക്കയിലെ എല്ലാ നദികളിലെയും പോലെ പ്രവാഹം മഴക്കാലത്തും വെള്ളപ്പൊക്കത്തിനിടയിലും കിലോമീറ്ററോളം വീതിയിലും വരണ്ട കാലത്തും ചതുപ്പുനിലമായി അപ്രത്യക്ഷമാകുമ്പോഴും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ https://www.britannica.com/place/Kwando-River
- ↑ Afrique Centre et Sud, 1996
- ↑ Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .
- ↑ R. Mepham, 1992
ഉറവിടങ്ങൾ
[തിരുത്തുക]- "Afrique Centre et Sud", Carte Routiere et Touristique Michelin, Paris (1996)
- C. Michael Hogan (2008) Makgadikgadi, ed. A. Burnham, Makgadikgadi Ancient Village or Settlement, The Megalithic Portal and Megalith Map: http://www.megalithic.co.uk/article.php?sid=22373&mode=&order=0
- Robert Mepham, R. H. Hughes, G. M. Bernacsek (1992) A Directory of African Wetlands, International Union for Conservation of Nature and Natural Resources, United Nations Environment Programme, World Conservation Monitoring Centre, 820 pages ISBN 2-88032-949-3
പുറംകണ്ണികൾ
[തിരുത്തുക]- Chisholm, Hugh, ed. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. .