ക്വാണ്ടിറ്റി സർവേയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ തുടങ്ങിയ വൻ എഞ്ചിനിയറിംഗ് പദ്ധതികളിൽ കരാറുകളുടെ കൃത്യവും സുഗമവുമായ നടത്തിപ്പിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു വിഭാഗം എഞ്ചിനീയർമാരാണ് ആണ് ക്വാണ്ടിറ്റി സർവേയേർമാർ.

ലോകത്തിലെ മിക്ക രാജ്യങ്ങളിലും ക്യാണ്ടിറ്റി സർവേയേഴ്സിന്റെ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉണ്ട്. ഉദാ: റോയൽ ഇൻസ്റ്റിറ്റൂഷൻ ഓഫ് ചാർട്ടേഡ് സർ‌വേഴ്സ് ( ബ്രിട്ടൻ) , ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റൂഷൻ ഓഫ് ക്യാൻണ്ടിറ്റി സർ‌വേഴ്സ് (ഓസ്ട്രേലിയ), ഇൻസ്റ്റിറ്റൂഷൻ ഓഫ് സർ‌വേഴ്സ് (ഇൻഡ്യാ), ഇൻസ്റ്റിറ്റൂഷൻ ഫ് ക്യാൻണ്ടിറ്റി സർ‌വേഴ്സ് (ക്യാനട), ഇൻസ്റ്റിറ്റൂഷൻ ഓഫ് ക്യാൻണ്ടിറ്റി സർ‌വേഴ്സ് (ന്യൂസിലാൻറ്), ഇൻസ്റ്റിറ്റൂഷൻ ഓഫ് സർ‌വേഴ്സ് (മലേഷ്യാ). തുടങ്ങിയവ. അംഗീകാരമുള്ള ക്യാണ്ടിറ്റി സർവേയേഴ്സ് ഇത്തരം ഒരു ഒരു സ്ഥാപനത്തിൽ അംഗമായിരിക്കണം.

"https://ml.wikipedia.org/w/index.php?title=ക്വാണ്ടിറ്റി_സർവേയർ&oldid=2664010" എന്ന താളിൽനിന്ന് ശേഖരിച്ചത്