ക്ലോണോർക്കിസ് പരാദബാധ
ദൃശ്യരൂപം
| Clonorchis sinensis | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Clonorchis |
| Species: | Clonorchis sinensis |
മത്സ്യജന്യമായ ഒരു രോഗമാണ് ക്ലോണോർക്കിയോസിസ്.വേവിക്കാതെ കഴിക്കുന്ന മത്സ്യങ്ങളിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് ഈ രോഗം പകരുന്നത്.തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഈ രോഗബാധ കൂടുതലായും കണ്ടുവരുന്നത്.ഒപ്പിസ്തോർക്കിഡേ എന്ന പരന്ന വിരയാണ് രോഗകാരി.
ലക്ഷണങ്ങൾ
[തിരുത്തുക]പനി,വിറയൽ,വയറിളക്കം,കരൾവീക്കം,ശരീരഭാരം നഷ്ടപ്പെടൽ എന്നിവയാണ് പ്രധാനം.