ക്ലോഡിയ കിം
ക്ലോഡിയ കിം | |
---|---|
김수현 | |
![]() Kim at the 2018 San Diego Comic-Con | |
ജനനം | കിം സൂ-ഹ്യുൻ 25 ജനുവരി 1985 സിയോൾ, ദക്ഷിണ കൊറിയ |
മറ്റ് പേരുകൾ | ക്ലോഡിയ കിം |
കലാലയം | Ewha Womans University (International Studies) |
തൊഴിൽ |
|
സജീവ കാലം | 2005–present |
ഏജൻ്റ് | Culture Depot (South Korea) United Talent Agency (United States)[1][2] |
Korean name | |
Hangul | 김수현 |
Hanja | 金秀賢 |
Revised Romanization | Gim Su-hyeon |
McCune–Reischauer | Kim Suhyŏn |
ഇതൊരു കൊറിയൻ പേരാണ്; ഇതിൽ കുടുംബപ്പേര് കിം എന്നാണ്.
കിം സൂ-ഹ്യുൻ അഥവാ ക്ലോഡിയ കിം (ജനനം: 25 ജനുവരി, 1985) ഒരു ദക്ഷിണ കൊറിയൻ നടിയും മോഡലുമാണ്.
ചെറുപ്പകാലം[തിരുത്തുക]
ദക്ഷിണ കൊറിയയിൽ തിരിച്ചെത്തുന്നതിനുമുൻപ്, കിം തന്റെ കുട്ടിക്കാലത്തിന്റെ ആറ് വർഷത്തെ അമേരിക്കൻ ഐക്യനാടുകളിൽ ചെലവഴിച്ചു.
കരിയർ[തിരുത്തുക]
2005 ൽ ഒരു മോഡലിങ് മത്സരം വിജയിച്ചതിനെത്തുടർന്നാണ് കിം അഭിനയരംഗത്തു അരങ്ങേറ്റം കുറിച്ചത്. മെഡിക്കൽ നാടകമായ ബ്രെയിൻ (2011), സെവൻത് ഗ്രേഡ് സിവിൽ സർവന്റ് (2013) എന്നിവയിൽ സഹനടിയുടെ വേഷവും സ്റ്റാൻഡ്ബൈ (2012) എന്ന പരമ്പരയിൽ മുഖ്യവേഷവും കിം അവതരിപ്പിച്ചു. മാർക്കോ പോളോ (2014), അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ (2015) തുടങ്ങിയ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങൾ കിമ്മിനു അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തു.
2018 ൽ പുറത്തിറങ്ങിയ ഫന്റാസ്റ്റിക് ബീസ്റ്റ്സ്: ദി ക്രൈംസ് ഓഫ് ഗ്രിൻഡൽവാൾഡ് എന്ന ചലച്ചിത്രത്തിൽ കിം നഗീനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഭിനയജീവിതം[തിരുത്തുക]
ചലച്ചിത്രം[തിരുത്തുക]
Year | Title | Role | Notes | Ref. |
---|---|---|---|---|
2015 | Avengers: Age of Ultron | Helen Cho | [3][4][5][6][7][8][9] | |
Equals | The Collective | Voice role | [10] | |
2017 | The Dark Tower | Arra Champignon | [11] | |
2018 | Fantastic Beasts: The Crimes of Grindelwald | Nagini | [12][13][14] |
ടെലിവിഷൻ[തിരുത്തുക]
Year | Title | Role | Network | Ref. |
---|---|---|---|---|
2006–2007 | Queen of the Game | Park Joo-won | SBS | |
2010 | The Fugitive: Plan B | Sophie | KBS2 | |
2011 | Romance Town | Hwang Joo-won | ||
2011–2012 | Brain | Jang Yoo-jin | ||
2012 | Standby | Kim Soo-hyun | MBC | |
2013 | 7th Grade Civil Servant | Kim Mi-rae | [15] | |
2014–2016 | Marco Polo | Khutulun | Netflix | [16] |
2016 | Monster | Yoo Sung-ae | MBC | [17] |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]
Year | Award | Category | Nominated work | Result | Ref. |
---|---|---|---|---|---|
2005 | കൊറിയ-ചൈന സൂപ്പർമോഡൽ മത്സരം | N/A | N/A | 1st Place | |
2006 | 14th SBS Drama Awards | New Star Award | Queen of the Game | വിജയിച്ചു | [18] |
2012 | 12th MBC Entertainment Awards | Excellence Award, Actress in a Comedy/Sitcom | Standby | വിജയിച്ചു |
അവലംബം[തിരുത്തുക]
- ↑ "UTA Pursues Overseas Crossover Potential With Two Coveted Signs (Exclusive)". The Hollywood Reporter. 14 August 2014. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
- ↑ "Agency Culture Depot adds Kim Soo-hyun". Korea JoongAng Daily. 21 June 2018. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
{{cite web}}
: Cite has empty unknown parameter:|2=
(help) - ↑ Son, Bo-kyung (28 January 2014). "Korean Actress Kim Soo Hyun Reportedly Cast in Avengers 2". enewsWorld. മൂലതാളിൽ നിന്നും 2014-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-02-12.
- ↑ Kim, Ji-soo (5 March 2014). "Soo-hyun to star in Avengers sequel". The Korea Times. മൂലതാളിൽ നിന്നും 2014-03-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-28.
- ↑ "Actress Kim Soo-hyun Says Avengers Sequel a Boon for Tourism". The Chosun Ilbo. 22 March 2014. മൂലതാളിൽ നിന്നും 2014-03-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-03-24.
- ↑ Baek, Byung-yeul (23 April 2015). "Claudia Kim steals show in Avengers". The Korea Times. മൂലതാളിൽ നിന്നും 2015-04-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-04-30.
- ↑ Tae, Hong (24 April 2015). "Rising star Claudia Kim talks about Avengers 2 role". The Korea Times. മൂലതാളിൽ നിന്നും 2015-04-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-09.
- ↑ Calia, Michael (24 April 2015). "Avengers: Age of Ultron Is the Next Big Step for Claudia Kim". The Wall Street Journal. മൂലതാളിൽ നിന്നും 2015-08-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-21.
- ↑ Lee, So-eun (8 May 2015). "Actress's ambition pays off". Korea JoongAng Daily. മൂലതാളിൽ നിന്നും 2015-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-05-09.
- ↑ "'Equals,' starring Korean actors, invited to Venice film fest". Kpop Herald. 3 August 2015. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
- ↑ "Actress Claudia Kim joins cast of 'The Dark Tower'". Yonhap News Agency. 15 July 2016. മൂലതാളിൽ നിന്നും 2016-10-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
- ↑ "'Fantastic Beasts' Sequel Rounds Out Cast, Major Plot Details Revealed". The Hollywood Reporter. 3 July 2017. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
- ↑ "Avengers: Age of Ultron' actress Claudia Kim added to 'Fantastic Beasts' sequel". Newsday. 3 July 2017. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
- ↑ "Fantastic Beasts actress Claudia Kim breaks silence on playing Nagini". Entertainment Weekly. 25 September 2018. മൂലതാളിൽ നിന്നും 2018-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-25.
- ↑ "Claudia Kim in "7th Grade Civil Servant" as spy". Hancinema. 22 November 2012. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
- ↑ "Kim Soo-hyun Cast in Hollywood Adaption". The Chosun Ilbo. 18 July 2016. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
- ↑ "Avengers actress Claudia Kim cast for drama 'Monster'". Kpop Herald. 15 February 2016. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
- ↑ "Supermodel-Turned-Actresses Taking Over Airwaves". The Chosun Ilbo. 13 December 2006. മൂലതാളിൽ നിന്നും 2018-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-06-20.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Claudia Soo-hyun Kim Archived 2019-02-01 at the Wayback Machine. at Culture Depot
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Claudia Kim
- Kim Soo-hyun at the Korean Movie Database
- Soo-hyun at HanCinema