ക്ലോഡിയ കാർഡിനെൽ

ക്ലോഡിയ കാർഡിനെൽ (ജനനം: 1938 ഏപ്രിൽ 15)1960 കളിലും 1970 കളിലും ഏറെ പ്രശസ്തി നേടിയ യൂറോപ്യൻ ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഇറ്റാലിയൻ ടുണീഷ്യൻ സിനിമ അഭിനേത്രിയായാണ് അറിയപ്പെട്ടിരുന്നത്. പ്രധാനമായും ഇറ്റാലിയൻ അല്ലെങ്കിൽ ഫ്രഞ്ച്, മാത്രമല്ല നിരവധി ഇംഗ്ലീഷ് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
ജനിച്ചതും വളർന്നതും ടുണീസിന്റെ അയൽപ്രദേശമായ ലാ ഗൌലെറ്റെയിൽ ആയിരുന്നു. 1959-ൽ മോസ്റ്റ് ബ്യൂട്ടിഫുൾ ഇറ്റാലിയൻ ഗേൾ ഇൻ ടുണീഷ്യ മത്സരത്തിൽ കാർഡിനെൽ കിരീടം നേടിയിരുന്നു. ഇറ്റലിയിലേക്കുള്ള ഒരു യാത്രയായിരുന്നു സമ്മാനം. അത് വേഗം ഫിലിം കരാറുകളിലേക്ക് നയിച്ചു. എല്ലാറ്റിനുമുപരിയായി വർഷങ്ങളോളം അവളുടെ വഴികാട്ടിയും കാർഡിനാളിനെ വിവാഹം കഴിക്കുകയും ചെയ്ത ഫ്രാങ്കോ ക്രിസ്റ്റൽഡിയെ കണ്ടുമുട്ടുകയും ചെയ്തു.1958-ൽ ഗോഹയിൽ ഉമർ ഷെരീഫുമായി ഒരു ചെറിയ വേഷം അരങ്ങേറ്റം ചെയ്ത ശേഷം റോകോ ആന്റ് ഹിസ് ബ്രദേഴ്സ് (1960), ഗേൾ വിത്ത് എ സ്യൂട്ട്കേസ് (1961), ദ ലെപേർഡ് (1963), കാർടൗക് (1963), ഫെലിനിയുടെ 8½ (1963) എന്നീ പ്രശസ്ത സിനിമകളിൽ അഭിനയിച്ചതിലൂടെ ഇറ്റലിയിലെ ഏറ്റവും അറിയപ്പെടുന്ന നടിമാരിൽ ഒരാളായി കാർഡിനേൽ മാറി. [a]1963-ൽ ഡേവിഡ് നിവെൻ എന്ന നടനോടൊപ്പം ദ പിങ്ക് പാന്തർ എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതിലൂടെ കാർഡിനെൽ അമേരിക്കയിലും ബ്രിട്ടനിലും പ്രസിദ്ധയായി. ബ്ലൈൻഡ്ഫോൾഡ് (1965), ലോസ്റ്റ് കമാൻഡ് (1966), ദി പ്രൊഫഷണൽസ് (1966), ദി ഹെൽ വിത്ത് ഹീറോസ് (1968), സെർജിയോ ലിയോണിന്റെ വൺസ് അപ്പോൺ എ ടൈം ഇൻ ദി വെസ്റ്റ് (1968), തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു. സംയുക്ത യുഎസ്-ഇറ്റാലിയൻ നിർമ്മാണത്തിൽ, മുൻ വേശ്യയായി അഭിനയിച്ചതിന് പ്രശംസ ലഭിച്ചിരുന്നു. ഇതിൽ ജെയിസൺ റോബർട്ട്സ്, ചാൾസ് ബ്രോൺസൺ, ഹെൻറി ഫോണ്ട എന്നീ അഭിനേതാക്കളോടൊപ്പമാണ് അഭിനയിച്ചത്.




അവലംബം[തിരുത്തുക]
- ↑ The Advocate. Liberation Publications. April 1992. p. 56. മൂലതാളിൽ നിന്നും 14 May 2016-ന് ആർക്കൈവ് ചെയ്തത്.
- ↑ "Martin Scorsese's Top 10". Criterion. മൂലതാളിൽ നിന്നും 21 July 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 July 2015.
- ↑ "50 Greatest Films of All Time". British Film Institute. മൂലതാളിൽ നിന്നും 1 March 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 July 2015.
ശ്രോതസ്സുകൾ[തിരുത്തുക]
- Audiard, Michel; Château, René (1995). Audiard par Audiard (ഭാഷ: ഫ്രഞ്ച്). Editions R. Chateau.CS1 maint: ref=harv (link)
- Besson, Patrick (5 February 2014). Premières séances: Mon tour du monde du cinéma. Fayard. ISBN 978-2-213-68378-2.CS1 maint: ref=harv (link)
- Bondanella, Peter E. (January 2001). Italian Cinema: From Neorealism to the Present. Continuum. ISBN 978-0-8264-1247-8.CS1 maint: ref=harv (link)
- Borin, Fabrizio; Mele, Carla (1999). Federico Fellini. Gremese. ISBN 978-88-7301-356-3.CS1 maint: ref=harv (link)
- Brando, Marco (2008). Lo strano caso di Federico II di Svevia: un mito medievale nella cultura di massa (ഭാഷ: ഇറ്റാലിയൻ). Palomar. ISBN 978-88-7600-286-1.CS1 maint: ref=harv (link)
- Brunetta, Gian Piero (1993). Storia del cinema italiano. Volume quarto: Dal miracolo economico agli anni novanta 1960–1993 (ഭാഷ: ഇറ്റാലിയൻ). Editori Riuniti. ISBN 88-359-3788-4.CS1 maint: ref=harv (link)
- Cardinale, Claudia; Mori, Anna Maria (1995). Io, Claudia. Tu, Claudia (ഭാഷ: ഇറ്റാലിയൻ). Frassinelli. ISBN 978-88-7684-337-2.CS1 maint: ref=harv (link)
- Cardinale, Claudia; Georget, Danièle (2006). Le stelle della mia vita (ഭാഷ: ഇറ്റാലിയൻ). Casale Monferrato, Edizioni Piemme. ISBN 88-384-8646-8.CS1 maint: ref=harv (link)
- Cinecittà Holding (2005). Italiana: il cinema attraversa l'Italia. Electa.CS1 maint: ref=harv (link)
- Clancy-Smith, Julia Ann (2011). Mediterraneans: North Africa and Europe in an Age of Migration, C. 1800–1900 (ഭാഷ: ഇറ്റാലിയൻ). University of California Press. ISBN 978-0-520-25923-2.CS1 maint: ref=harv (link)
- Colli, Laura Delli; Lancia, Enrico (1987). Monica Vitti: filmografia e ricerche. Gremese Editore. ISBN 978-88-7605-268-2.CS1 maint: ref=harv (link)
- Cones, John W. (2012). Patterns of Bias in Hollywood Movies. Algora Publishing. ISBN 978-0-87586-958-2.CS1 maint: ref=harv (link)
- Cumbow, Robert C. (2008). The Films of Sergio Leone. Rowman & Littlefield. ISBN 978-0-8108-6041-4.CS1 maint: ref=harv (link)
- Dewey, Donald (18 February 2014). Lee J. Cobb: Characters of an Actor. Rowman & Littlefield Publishers. ISBN 978-0-8108-8772-5.CS1 maint: ref=harv (link)
- Dixon, Wheeler W. (2001). Collected Interviews: Voices from Twentieth-century Cinema. SIU Press. ISBN 978-0-8093-2407-1.CS1 maint: ref=harv (link)
- Easterbrook, Ian K.; MacLean, Susan Waterman (1996). Canada and Canadians in Feature Films: A Filmography, 1928–1990. Canadian Film Project, University of Guelph. ISBN 978-0-88955-415-3.CS1 maint: ref=harv (link)
- Fava, Claudio G. (2003). Alberto Sordi. Gremese Editore. ISBN 978-88-8440-257-8.CS1 maint: ref=harv (link)
- Freda, Francesco (2006). 50 anni allo specchio senza guardarsi: il cinema nel diario di un truccatore (ഭാഷ: ഇറ്റാലിയൻ). Gremese. ISBN 978-88-8440-400-8.CS1 maint: ref=harv (link)
- Gnudi, Ario (2008). Anelli di fumo (ഭാഷ: ഇറ്റാലിയൻ). Edizioni Pendragon. ISBN 978-88-8342-657-5.CS1 maint: ref=harv (link)
- Goble, Alan (1 January 1999). The Complete Index to Literary Sources in Film. Walter de Gruyter. ISBN 978-3-11-095194-3.CS1 maint: ref=harv (link)
- Gronemann, Claudia; Pasquier, Wilfried (2013). Scènes des genres au Maghreb: Masculinités, critique queer et espaces du féminin/masculin (ഭാഷ: ഫ്രഞ്ച്). Rodopi. ISBN 978-94-012-0878-9.CS1 maint: ref=harv (link)
- Hansen-Miller, Dr David (28 January 2013). Civilized Violence: Subjectivity, Gender and Popular Cinema. Ashgate Publishing, Ltd. ISBN 978-1-4094-9466-9.CS1 maint: ref=harv (link)
- Julius, Marshall (1996). Action!: The Action Movie A-Z. Batsford. ISBN 978-0-7134-7851-8.CS1 maint: ref=harv (link)
- Klinowski, Jacek; Garbicz, Adam (2012). Feature Cinema in the 20th Century: Volume Two: 1951–1963: a Comprehensive Guide. Planet RGB Limited. ISBN 978-1-62407-565-0.CS1 maint: ref=harv (link)
- Lancia, Enrico; Poppi, Roberto (2003). Attrici. Gremese Editore. ISBN 978-88-8440-214-1.CS1 maint: ref=harv (link)
- Lancia, Enrico; Minelli, Fabio (2009). Claudia Cardinale (ഭാഷ: ഇറ്റാലിയൻ). Gremese.CS1 maint: ref=harv (link)
- Lisanti, Tom (1 January 2003). Drive-in Dream Girls: A Galaxy of B-movie Starlets of the Sixties. McFarland. ISBN 978-0-7864-1575-5.CS1 maint: ref=harv (link)
- Malone, Aubrey (20 September 2013). The Defiant One: A Biography of Tony Curtis. McFarland. ISBN 978-0-7864-7595-7.CS1 maint: ref=harv (link)
- Moliterno, Gino (11 September 2002). Encyclopedia of Contemporary Italian Culture. Routledge. ISBN 978-1-134-75877-7.CS1 maint: ref=harv (link)
- Maltin, Leonard (2013). Leonard Maltin's 2014 Movie Guide. Penguin. ISBN 1-101-60955-9.CS1 maint: ref=harv (link)
- Moliterno, Gino (29 September 2008). Historical Dictionary of Italian Cinema. Scarecrow Press. ISBN 978-0-8108-6254-8.CS1 maint: ref=harv (link)
- Moore, Gene M. (1997). Conrad on Film. Cambridge University Press. ISBN 978-0-521-55448-0.CS1 maint: ref=harv (link)
- Mosiello, Laura; Reynolds, Susan (2009). The Portable Italian Mamma: Guilt, Pasta, and When Are You Giving Me Grandchildren?. Adams Media. ISBN 1-4405-2039-9.CS1 maint: ref=harv (link)
- Müller, Jürgen (2004). Movies of the 60s. Taschen. ISBN 978-3-8228-2799-4.CS1 maint: ref=harv (link)
- Ringgold, Gene (1980). The films of Rita Hayworth: the legend and career of a love goddess. Citadel Press. ISBN 978-0-8065-0574-9.CS1 maint: ref=harv (link)
- Simpson, David; Madesani, Angela (2008). David Simpson. Studio La cittá.CS1 maint: ref=harv (link)
- Sleeman, Elizabeth (2001). The International Who's Who of Women 2002. Psychology Press. ISBN 978-1-85743-122-3.CS1 maint: ref=harv (link)
- Toffel, Neile McQueen (2006). My Husband, My Friend: A Memoir. AuthorHouse. ISBN 978-1-4259-1818-7.CS1 maint: ref=harv (link)
- Zambrana, M. L. (2002). Nature Boy: The Unauthorized Biography of Dean Stockwell. iUniverse. ISBN 978-0-595-21829-5.CS1 maint: ref=harv (link)
- Ziccardi, Giovanni (2010). Il diritto al cinema. Cent'anni di courtroom drama e melodrammi giudiziari (ഭാഷ: ഇറ്റാലിയൻ). Giuffrè Editore.CS1 maint: ref=harv (link)
- ↑ Rocco and His Brothers, The Leopard and 8½ in particular are frequently ranked by directors and critics as among the greatest films ever made.[1][2][3]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Claudia Cardinale എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |