ക്ലെഫ് (സംഗീതം)
ദൃശ്യരൂപം
ഒരു ക്ലെഫ് ( ഫ്രഞ്ച് : ക്ലെയിൻ "കീ") എന്നത് എഴുതപ്പെട്ട സ്വരസ്ഥാനങ്ങളുടെ സ്ഥായി സൂചിപ്പിക്കുന്ന ഒരു സംഗീത ചിഹ്നമാണ് . [a] ഒരു സ്റ്റേവിൽ സ്ഥാപിക്കുമ്പോൾ, അഞ്ച് വരികളിൽ ഒന്നിൽ ഉള്ള സ്വരത്തിന്റെ പേരും സ്ഥാനവും കുറിക്കുന്നു.
ആധുനിക സംഗീതക്കുറിപ്പുകളിൽ മൂന്ന് തരം ക്ലെഫുകൾ ഉപയോഗിക്കുന്നുണ്ട്: F, C, G എന്നിവയാണത്. ഇവയോരോന്നും അവയുടെ മാനക സ്വരത്തെ സ്റ്റേവിൽ ഉള്ള സ്ഥാനത്തിനനുസരിച്ച് ഒരു വരിയിലോ, അപൂർവമായി രണ്ട് വരികൾക്കിടയിലോ നിശ്ചയിക്കുന്നു. [b]
ക്ളിഫ് | പേര് | കുറിപ്പ് | സ്ഥലം |
---|---|---|---|
ജി-ക്ലെഫ് | G 4 | ക്ലെഫിന്റെ ചുരുളിലൂടെ കടന്നുപോകുന്ന വരിയിൽ | |
സി-ക്ലെഫ് | C 4 ( മധ്യ സി ) | ക്ലെഫിന്റെ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന വരിയിൽ | |
എഫ്-ക്ലെഫ് | F 3 | ക്ലെഫിന്റെ രണ്ട് ഭാഗങ്ങൾ തമ്മിൽ കടന്നു പോകുന്ന വരിയിൽ |
അവലംബം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല