ക്ലീൻ ബാൻഡിറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലീൻ ബാൻഡിറ്റ്
Clean Bandit performing in 2013.
Clean Bandit performing in 2013.
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംCambridge, Cambridgeshire, England
വർഷങ്ങളായി സജീവം2008–present
ലേബലുകൾ
അംഗങ്ങൾ
മുൻ അംഗങ്ങൾ
  • Ssegawa-Ssekintu Kiwanuka[1]
  • Neil Amin-Smith[2]
വെബ്സൈറ്റ്cleanbandit.co.uk

2008-ൽ കേംബ്രിഡ്ജിൽ സ്ഥാപിതമായ ഇംഗ്ലീഷ് ഇലക്ട്രോണിക്സ് സംഗീത ഗ്രൂപ്പാണ് ക്ലീൻ ബാൻഡിറ്റ്. ഗ്രേസ് ചാറ്റോ, സഹോദരന്മാരായ ജാക്, ലൂക്ക് പാറ്റേഴ്സൺ എന്നിവരാണ് ബാൻഡ് അംഗങ്ങൾ. അവരുടെ പല പ്രോജക്റ്റുകളും ക്ലാസിക്കൽ നൃത്ത സംഗീതത്തിന്റെ മിശ്രിതമാണ്. ജെസ് ഗ്ലിൻ, ആനി മേരി, സീൻ പോൾ , ഡെമി ലൊവറ്റൊ, സാര ലാർസൺ, എല്ലി ഗൗഡിങ്, മരിന, റീറ്റ ഓറ എന്നീ ഗായകർ ക്ലീൻ ബാൻഡിറ്റുമായി സഹകരിച്ചിട്ടുണ്ട്. സിംഫണി, റോക്കബൈ, സോളോ എന്നിവയാണ് ഹിറ്റ്‌ ചാർറ്റിൽ ഉള്ളത്.

അവലംബം[തിരുത്തുക]

  1. Parrish, Charlie (21 July 2015). "Clean Bandit on Cambridge, being shameless, and turning down MI6" – via www.telegraph.co.uk.
  2. "Clean Bandit's Neil Amin-Smith just quit the band". PinkNews.
"https://ml.wikipedia.org/w/index.php?title=ക്ലീൻ_ബാൻഡിറ്റ്&oldid=3065395" എന്ന താളിൽനിന്ന് ശേഖരിച്ചത്