ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം
ദൃശ്യരൂപം
| ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം | |
|---|---|
The nearly symmetrical face of Mount Cleveland, 1994 | |
| ഉയരം കൂടിയ പർവതം | |
| Elevation | 5,675 അടി (1,730 മീ) [1] |
| Prominence | 5,675 അടി (1,730 മീ) [2] |
| Listing | List of Ultras of the U.S. |
| ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
| State/Province | US-AK |
| Topo map | USGS Samalga Island[3] |
| ഭൂവിജ്ഞാനീയം | |
| Age of rock | Holocene |
| Mountain type | Stratovolcano |
| Volcanic arc/belt | Central Aleutian Arc |
| Last eruption | 2013 (ongoing) [1] |

അലാസ്ക്കയിലെ അല്യൂറ്റിയൻ ദ്വീപസമൂഹത്തിൽ ചുഗിനാടക് ദ്വീപിൽ സ്ഥിതിചെയ്യുന്ന സജീവ അഗ്നിപർവ്വതമാണ് ക്ലീവ്‌ലൻഡ് അഗ്നിപർവ്വതം. ഇത് അല്യൂറ്റിയൻ ദ്വീപസമൂഹത്തിലെ ഏറ്റവും സജീവമായ അഗ്നിപർവ്വതമാണ്. 2009ലാണ് ഇത് അവസാനമായി പൊട്ടിത്തെറിച്ചത്. [4] ഇതിന്റെ ഉയരം 1370 മീറ്ററാണ്.
അവലംബം
[തിരുത്തുക]- 1 2 "Cleveland description and statistics". Alaska Volcano Observatory. Archived from the original on 2022-09-15. Retrieved 4 September 2010.
- ↑ "Alaska & Hawaii P1500s - the Ultras". PeakList.org. Retrieved 2013-01-06.
- ↑ K .L. Wallace, R. G. McGimpsy, and T. P. Miller (2000). "Historically Active Volcanoes in Alaska – A Quick Reference" (PDF). Fact Sheet FS 0118-00. United States Geological Survey. p. 2. Archived from the original (PDF) on 2015-09-23. Retrieved 9 September 2010.
{{cite web}}: CS1 maint: multiple names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-12. Retrieved 2009-05-23.