ക്ലിൻറ് (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ലിൻറ്
പ്രമാണം:Clint 2017 film poster.jpg
സംവിധാനംഹരികുമാർ
നിർമ്മാണംഗോകുലം ഗോപാലൻ
ആസ്പദമാക്കിയത്എഡ്മണ്ട് തോമസ് ക്ലിൻറ്
അഭിനേതാക്കൾമാസ്റ്റർ അലോക്
റിമ കല്ലിങ്കൽ
ഉണ്ണി മുകുന്ദൻ
വിനയ് ഫോർട്ട്
രഞ്ജി പണിക്കർ
ജോയ് മാത്യു
കെ.പി.എ.സി. ലളിത
സലിം കുമാർ
അക്ഷര കിഷോർ
സംഗീതംഇളയരാജാ
ഛായാഗ്രഹണംമധു അമ്പാട്ട്
സ്റ്റുഡിയോഗോകുലം ഫിലിംസ്
റിലീസിങ് തീയതി
  • 11 ഓഗസ്റ്റ് 2017 (2017-08-11)
രാജ്യംഇന്ത്യ
ഭാഷമലയാളം

ക്ലിൻറ്, 2017 ൽ പുറത്തിറങ്ങിയ എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന ബാല കലാപ്രതിഭയുടെ ജീവിതത്തെ വരച്ചുകാട്ടുന്ന ജീവചരിത്രപരമായ മലയാള സിനിമയാണ്. ഏഴ് വർഷത്തെ കുറഞ്ഞ ജീവിതകാലത്തിനിടെ ക്ലിന്റ് ഏകദേശം 25,000 ചിത്രങ്ങൾ വരച്ച് തന്റെ പ്രതിഭ വെളിവാക്കിയിരുന്നു.  ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരികുമാറാണ്.  മാസ്റ്റർ അലോക്, റിമ കല്ലിങ്കൽ, ഉണ്ണി മുകുന്ദൻ, ജോയ് മാത്യു, കെ. പി. എ. സി. ലളിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2][3][4][5]

ശബ്ദലേഖനം[തിരുത്തുക]

ഇളയരാജ സംഗീതം നിർവ്വഹിച്ച ചിത്രത്തിൻറെ ഓഡിയോ 2017 ജൂലൈ 21 നു പുറത്തുവന്നിരുന്നു.[6]

ക്ര.ന. ഗാനം ഗായകർ ഗാനരചന
1 നീളെയോതോ മാരിവില്ലാൽ ... ഇളയരാജാ പ്രഭാ വർമ്മ
2 ഓളത്തിൻ മേളത്താൽ ...[7] ശ്രേയാ ഘൊഷാൽ പ്രഭാ വർമ്മ
3 താരം ചെന്താരം ... ശ്രേയാ ഘൊഷാൽ, വിജയ് യേശുദാസ് പ്രഭാ വർമ്മ
4 ഓളത്തിൻ മേളത്താൽ (ശോകം) ... ശ്രേയാ ഘൊഷാൽ പ്രഭാ വർമ്മ

അവലംബം[തിരുത്തുക]

  1. "Malayalam Movies Preview - Clint". 10 August 2017. ശേഖരിച്ചത് 24 September 2017.
  2. "She spells hope and happiness" - The Hindu
  3. "7 year-old kid unbelievably drew 25,000 paintings in 2522 days of his life". indiatvnews.
  4. "ക്ലിൻറ് സിനിമയിൽ പുനർജനിക്കുന്നതിന്റെ ആവേശത്തിൽ മാതാപിതാക്കൾ". Malayala Manorama. 31 July 2017. ശേഖരിച്ചത് 24 September 2017.
  5. സെബാസ്റ്റ്യൻ, അരുൺ. "ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ". Deepika. ശേഖരിച്ചത് 24 September 2017.
  6. Jayamani, Deepika (19 July 2017). "Clint movie's audio launch will have Ilaiyaraja as the chief guest". The Times of India. ശേഖരിച്ചത് 24 September 2017.
  7. Jayaram, Deepika (2 August 2017). "Ilaiyaraaja's song from Clint movie is out". The Times of India. ശേഖരിച്ചത് 21 September 2017.
"https://ml.wikipedia.org/w/index.php?title=ക്ലിൻറ്_(സിനിമ)&oldid=3453935" എന്ന താളിൽനിന്ന് ശേഖരിച്ചത്