ക്ലിയോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ലിയോം
കാട്ടുകടുക്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Cleome

Species

See text

ക്ലിയോമേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് ക്ലിയോം (Cleome). മുമ്പ് Capparaceae എന്ന കുടുംബത്തിലാണ് പെടുത്തിയിരുന്ന ഈ ജനുസിനെ പിന്നീടു നടന്ന ഡി.എൻ.എ പരിശോധനകളിൽ Cleomaceae കുടുംബത്തിലേക്കു മാറ്റുകയായിരുന്നു.

സ്പീഷീസ് ഗാലറി[തിരുത്തുക]

Right frame 
Cleome seeds resemble snail shells

അവലംബം[തിരുത്തുക]

അഷ്ടാംഗഹൃദയം സൂത്രസ്ഥാനം; വി എം കുട്ടികൃഷ്ണ മേനോൻ; സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്; കേരള സർക്കാർ; ISBN 81-86365-06-0

  1. Flora of China 7: 430–431. 2008: Tarenaya Rafinesque
"https://ml.wikipedia.org/w/index.php?title=ക്ലിയോം&oldid=2990901" എന്ന താളിൽനിന്ന് ശേഖരിച്ചത്