ക്ലാസ്‌മേറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലാസ്‌മേറ്റ്സ്
സംവിധാനംലാൽ ജോസ്
രചനജെയിംസ് ആൽബർട്ട്
അഭിനേതാക്കൾപൃഥ്വിരാജ്
ഇന്ദ്രജിത്ത്
കാവ്യ മാധവൻ
നരേൻ
ജയസൂര്യ
റിലീസിങ് തീയതി25 ആഗസ്റ്റ് 2006
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3.4കോടി
ആകെ26 കോടി

ലാൽ ജോസ് സംവിധാനം ചെയ്ത്, 2006 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90-കളുടെ ആരംഭത്തിലെ കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ഈ ചിത്രത്തിൻറേത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ജെയിംസ് ആൽബർട്ടിന്റേതാണ്‌. ഗാനരചന: വയലാർ ശരത് ചന്ദ്രവർമ്മ, സംഗീതം: അലക്സ് പോൾ.

സിനിമയുടെ റിലീസോടെ, പൂർവ്വ വിദ്യാർത്ഥി മീറ്റിംഗുകൾ എന്ന ആശയം കേരളത്തിൽ പ്രചാരത്തിലായി. പൂർവ്വ വിദ്യാർത്ഥികളെ പരസ്പരം സമ്പർക്കം പുലർത്താൻ സഹായിക്കുന്നതിനായി സ്കൂളുകളും കോളേജുകളും അത്തരം ഒത്തുചേരലുകൾ സംഘടിപ്പിക്കാൻ തുടങ്ങി. ഈ ചിത്രം ഇപ്പോൾ മലയാള സിനിമയിലെ ഒരു ക്ലാസിക് ആയി കണക്കാക്കപ്പെടുന്നു.[1][2]

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "'Classmates,' a trendsetter". 29 September 2006 – via www.thehindu.com.
  2. "10 years of 'Classmates': A Lal Jose classic". www.onmanorama.com. Retrieved 2021-10-22.


"https://ml.wikipedia.org/w/index.php?title=ക്ലാസ്‌മേറ്റ്സ്&oldid=3795769" എന്ന താളിൽനിന്ന് ശേഖരിച്ചത്