ക്ലാര എച്ച്. ഹസ്സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ലാര ഹെൻഡ്രിയറ്റെ ഹസ്സെ
Clara H Hasse.jpg
ജനനം1880
മരണം10 October 1926
കലാലയംUniversity of Michigan
അറിയപ്പെടുന്നത്Identified the cause of citrus canker
Scientific career
FieldsBotanist focused on plant pathology
InstitutionsBureau of Plant Industry, U.S. Department of Agriculture; Florida Agricultural Experiment Station
Author abbrev. (botany)C.H.Hasse

ക്ലാര എച്ച്. ഹസ്സെ എന്ന ക്ലാര ഹെൻഡ്രിയറ്റെ ഹസ്സെ (ജീവിതകാലം -1880 – 10 October 1926) അമേരിക്കൻ സസ്യശാസ്ത്രജ്ഞയായിരുന്നു. സസ്യരോഗങ്ങളെപ്പറ്റിയാണ് അവർ പ്രത്യേകം പഠിച്ചത്.

ജീവിതരേഖ[തിരുത്തുക]

മിച്ചിഗൻ സർവ്വകലാശാലയിൽനിന്നും ബിരുദമെടുത്തശേഷം 1903ൽ അവർ വാഷിംഗ്ടൺ ഡി സിയിലേയ്ക്കു പൊയി.[1][2] അവിടെ ഒരു സസ്യശാസ്ത്രജ്ഞയും അസിസ്റ്റന്റ് ഹോർട്ടികൾച്ചരിസ്റ്റുമായി നിയമിതയായി. യു എസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലാണ് നിയമിതയായത്. പിന്നീട് അവർ ഫ്ലോറിഡ അഗ്രിക്കൾച്ചറൽ എക്സ്പെരിമെന്റ് സ്റ്റേഷനിൽ നിയമിതയായി. [3] ക്ലാര എച്ച്. ഹസ്സെ 46 വയസ്സിൽ മിച്ചിഗണിലെ മസ്കെഗോണിലെ തന്റെ വീട്ടിൽവച്ച് നിര്യാതയായി. [4]

ഭാഗിക ഗ്രന്ഥസൂചി[തിരുത്തുക]

  • Pseudomonas citri, the cause of Citrus canker (1915). Journal of Agricultural Research

അവലംബം[തിരുത്തുക]

  1. Rossiter, Margaret W. (September 1980). ""Women's Work" in Science, 1880-1910". Isis. The University of Chicago Press on behalf of The History of Science Society. 71 (3): 381–398. doi:10.1086/352540. JSTOR 230118.
  2. Michigan, University of (1900-01-01). Calendar of the University of Michigan for ... The University.
  3. "Clara H. Hasse (1880?-1926)". Collection Record. Smithsonian Institution Archives. ശേഖരിച്ചത് 30 March 2012.
  4. The Michigan Alumnus (1926), Volume 33, p. 284
  5. "Author Query for 'C.H.Hasse'". International Plant Names Index.
"https://ml.wikipedia.org/w/index.php?title=ക്ലാര_എച്ച്._ഹസ്സെ&oldid=3460158" എന്ന താളിൽനിന്ന് ശേഖരിച്ചത്