ക്ലാരിനെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ലാരിനെറ്റ്
B♭ Clarinet (Boehm system)
B Clarinet (Boehm system)
വർഗ്ഗീകരണം
താള വിന്യാസം
Written range (though it is possible to play higher):
Clarinet range.svg
അനുബന്ധ ഉപകരണങ്ങൾ
Musicians

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദക്ഷിണ ജർമനിയിലെ പ്രശസ്ത സുഷിരവാദ്യ നിർമാതാവായ ജോവാൻ ക്രിസ്ടോഫ് ഡെനറും അദേഹത്തിന്റെ മകൻ ജേക്കബും ചേർന്നാണ് ക്ലരിനെറ്റ് കണ്ടുപിടിച്ചത് .റീഡ് എന്ന് വിളിക്കുന്ന പ്രതേകതരം പീപ്പിയിലൂടെ ഊതിയാണ് ക്ലാരിനെറ്റ് നാദം സൃഷ്ടിക്കുന്നത് .അതിനൊപ്പം വായുവിനെ നിയന്ത്രിച്ച് ശബ്ദ വ്യതിയാനം സൃഷ്ടിക്കാനുള്ള 'കീ' കളുമുണ്ട് .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്ലാരിനെറ്റ്&oldid=2312844" എന്ന താളിൽനിന്നു ശേഖരിച്ചത്