ക്ലാപ്പന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ്രദേശമാണ്‌ ക്ലാപ്പന.

Clappana
village
Country India
StateKerala
DistrictKollam
Government
 • ഭരണസമിതിGram panchayat
Population (2011)
 • Total22250
Languages
 • OfficialMalayalam, English
സമയ മേഖലIST (UTC+5:30)
PIN690525
Telephone code0476
വാഹന റെജിസ്ട്രേഷൻKL 23-


ഐതിഹ്യം[തിരുത്തുക]

ഒരു കാലത്ത് ഓച്ചിറ അമ്പലത്തിലേക്ക് കൊണ്ട് വന്നിരുന്ന കാളകളെ ഈ പ്രദേശത്തെ പനകളിൽ കെട്ടിയിരുന്നതിനാൽ കാളപ്പന എന്ന് ഇവിടം അറിയപ്പെടുകയും പിന്നീട് ലോപിച്ച് ക്ലാപ്പന ആയി എന്നുമാണ് ഐതിഹ്യം.

സെൻസസ് വിവരങ്ങൾ 2011[തിരുത്തുക]

Information Figure Remark
Population 22250
Males 10428
Females 11822
0-6 age group 2138 9.61% of population
Female sex    ratio 1134 state av=1084
literacy rate 93.85 % state av=94.0
Male literacy 96.07 %
Female literacy 91.93 %
Scheduled Caste 7.21%
scheduled tribe 0.23%

അവലംബം

http://www.census2011.co.in/data/village/628358-clappana-kerala.html#

"https://ml.wikipedia.org/w/index.php?title=ക്ലാപ്പന&oldid=2444885" എന്ന താളിൽനിന്ന് ശേഖരിച്ചത്