ക്ലയർമോണ്ട്, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Claremont
City
City of Claremont
Claremont City Hall
Claremont City Hall
ഇരട്ടപ്പേര്(കൾ): City of Trees and PhDs[1]
Location of Claremont within Los Angeles County, California.
Location of Claremont within Los Angeles County, California.
Claremont is located in the US
Claremont
Claremont
Location in the United States
Coordinates: 34°6′36″N 117°43′11″W / 34.11000°N 117.71972°W / 34.11000; -117.71972Coordinates: 34°6′36″N 117°43′11″W / 34.11000°N 117.71972°W / 34.11000; -117.71972
Country United States
State California
County Los Angeles
IncorporatedOctober 3, 1907[2]
Government
 • MayorSam Pedroza
Area[3]
 • Total13.486 ച മൈ (34.930 കി.മീ.2)
 • ഭൂമി13.348 ച മൈ (34.571 കി.മീ.2)
 • ജലം0.138 ച മൈ (0.358 കി.മീ.2)  1.03%
ഉയരം[4]1,168 അടി (356 മീ)
Population (April 1, 2010)[5]
 • Total34926
 • കണക്ക് (2013)[5]35,824
 • സാന്ദ്രത2,600/ച മൈ (1,000/കി.മീ.2)
സമയ മേഖലPST (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC-7)
ZIP code91711
Area code909
FIPS code06-13756
GNIS feature IDs1652685, 2409465
വെബ്‌സൈറ്റ്www.ci.claremont.ca.us

ക്ലയർമോണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് കൌണ്ടിയുടെ കിഴക്കേ അറ്റത്തുള്ള ഒരു നഗരമാണ്. ലോസ് ആഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 30.3 മൈൽ (48.8 കിലോമീറ്റർ) കിഴക്കായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഈ നഗരം നിലനിൽക്കുന്നത്, കിഴക്കൻ സാൻ ഗബ്രിയേൽ താഴ്വരയിൽ, സാൻ ഗബ്രിയേൽ പർവ്വതനിരകളുടെ താഴ്വരയിലെ കുന്നിൻപ്രദേശത്താണ്. ഈ നഗരത്തിലെ ആകെ ജനസംഖ്യ 2015 ലെ സെൻസസ് രേഖകളിൽ കണക്കാക്കിയതുപ്രകാരം 36,283 ആയിരുന്നു.

അവലംബം[തിരുത്തുക]

  1. Carrier, Susan (June 29, 2003). "What's green and well educated? Claremont". The Los Angeles Times. Los Angeles. ശേഖരിച്ചത്: November 12, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: August 25, 2014.
  3. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  4. "Claremont". Geographic Names Information System. United States Geological Survey. ശേഖരിച്ചത്: October 12, 2014.
  5. 5.0 5.1 "Claremont (city) QuickFacts". United States Census Bureau. ശേഖരിച്ചത്: February 11, 2015.
  6. "Introduction to Claremont's City Government". City of Claremont. ശേഖരിച്ചത്: March 25, 2015.