ക്റബ് മാർക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വ്യാപാരത്തിന് അനുവദിച്ചിട്ടുള്ള സമയം കഴിഞ്ഞോ അല്ലെങ്കിൽ സ്റ്റോക്ക് -എക്സ്ചേഞ്ജിനു പുറത്തുവെച്ചോ നടക്കുന്ന ഓഹരി സംബന്ധമായ ഇടപാടുകളുടെ വിപണിയാണ് ക്റബ് മാർക്കറ്റ്.

"https://ml.wikipedia.org/w/index.php?title=ക്റബ്_മാർക്കറ്റ്&oldid=3492449" എന്ന താളിൽനിന്ന് ശേഖരിച്ചത്