ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം

Coordinates: 27°15′14″S 152°4′27″E / 27.25389°S 152.07417°E / -27.25389; 152.07417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം
Queensland
ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം is located in Queensland
ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം
ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം
Nearest town or cityCrows Nest
നിർദ്ദേശാങ്കം27°15′14″S 152°4′27″E / 27.25389°S 152.07417°E / -27.25389; 152.07417
സ്ഥാപിതം1967[1]
വിസ്തീർണ്ണം17.9 km2 (6.91 sq mi)[2]
Managing authoritiesQueensland Parks and Wildlife Service
Websiteക്രൗസ് നെസ്റ്റ് ദേശീയോദ്യാനം
See alsoProtected areas of Queensland

ഓസ്ട്രേലിയയിലെ സൗത്തേൺ ക്യൂൻസ് ലാന്റിൽ, ഡാർലിങ് ഡൗൺസിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ക്രൗസ് നെസ്റ്റ് ദേശീയോദ്യാനം. ക്രൗസ് നെസ്റ്റ്, ഗ്രേപ്പ് ട്രീ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചിരിക്കുന്ന ദേശീയോദ്യാനത്തെ പല മേഖലകളായി തരംതിരിച്ചിരിക്കുന്നു. ഈ രണ്ടു പ്രദേശങ്ങളും സൗത്ത് ഈസ്റ്റ് ക്യൂൻസ് ലാന്റ് ജൈവമേഖലയിലെ എസ്ക്കിൽ നിന്നും 40 കിലോമീറ്റർ പടിഞ്ഞാറായാണിത്. [2] 236 ഹെക്റ്റർ പ്രദേശമുണ്ടായിരുന്ന ഈ ദേശീയോദ്യാനത്തെ 1967 ലാണ് പ്രഖ്യാപിച്ചത്. [1]ഗ്രേറ്റ് ഡിവൈഡിങ് റേഞ്ചുവഴി തെക്കൻ ഭാഗത്തിലൂടെ വ്യാപിപ്പിച്ച ഈ ദേശീയോദ്യാനം ഇപ്പോൾ 17.9 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു. [2]

സൗകര്യങ്ങൾ[തിരുത്തുക]

ഈ ദേശീയോദ്യാനത്തിൽ നിരീക്ഷണം നടത്താനുള്ള സൗകര്യം, നടപ്പാതകൾ എന്നിവയുണ്ട്. പിക്നിക്, കാമ്പിങ് എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ട്. ഇവയ്ക്കു പണം നൽകണം.

അവലംബം[തിരുത്തുക]

  1. 1.0 1.1 "About Crows Nest". Department of National Parks, Recreation, Sport and Racing. 4 November 2013. Archived from the original on 2016-09-29. Retrieved 7 January 2015.
  2. 2.0 2.1 2.2 "Crows Nest National Park". WetlandInfo. Department of Environment and Heritage Protection. Retrieved 7 January 2015.