ക്രൗഞ്ചം
ക്രൗഞ്ചം | |
---|---|
Sandhill cranes (Antigone canadensis) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Gruiformes |
Superfamily: | Gruoidea |
Family: | Gruidae Vigors, 1825 |
Genera | |
See text |
നീളമുള്ള കാലുകളും കഴുത്തുമുള്ള ഒരു പക്ഷിയിനത്തിനു പൊതുവിൽ പറയുന്ന നാമമാണ് ക്രൗഞ്ചം. ഭാരതത്തിൽ കാണുന്ന ക്രൗഞ്ചപ്പക്ഷികളിൽ പ്രമുഖമാണ് സാരസം. മീൻ, ഉഭയജീവികൾ, ഷഡ്‌പദങ്ങൾ, ധാന്യങ്ങൾ, കായകൾ എന്നിവയാണ് ഇവയുടെ ആഹാരം.
മുഖ്യജാതികൾ
[തിരുത്തുക]ലക്ഷ്മണക്രൗഞ്ചം
[തിരുത്തുക]ലക്ഷ്മണക്രൗഞ്ചം (Grus grus) ഇംഗ്ളീഷിൽ സാധാരണ ക്രൗഞ്ചം (Common Crane) എന്ന് വിവക്ഷിക്കപ്പെടുന്നു.
സാരസക്രൗഞ്ചം
[തിരുത്തുക]ഭാരതത്തിൽ സാധാരണയായി കണ്ടുവരുന്ന ക്രൗഞ്ചവർഗമാണ് സാരസം. സാധാരണയായി ക്രൗഞ്ചം എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത് സാരസത്തെയാണ്.
സൈബീരിയൻ ക്രൗഞ്ചം
[തിരുത്തുക]സൈബീരിയൻ ക്രൗഞ്ചം (Grus leucogeranus) ഇംഗ്ളിഷിൽ Siberian Crane അഥവാ Great White Crane എന്നറിയപ്പെടുന്നു.
ജപ്പാനീയക്രൗഞ്ചം
[തിരുത്തുക]ജപ്പാനീയക്രൗഞ്ചം അഥവാ ജപ്പാൻ ക്രൗഞ്ചം (Grus japonensis) മലയാളത്തിൽ ചെന്തലക്കൊക്ക് എന്നും ചെന്തലയൻ കൊക്ക് എന്നും അറിയപ്പെടുന്നു.
കാളകണ്ഠക്രൗഞ്ചം
[തിരുത്തുക]കാളകണ്ഠക്രൗഞ്ചം (Grus nigricollis) അഥവാ കാളകണ്ഠസാരസം
ഇതിഹാസത്തിൽ
[തിരുത്തുക]ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളെ അമ്പെയ്തു വധിച്ചത് കണ്ട് മനം നൊന്താണ് വാല്മീകി "മാനിഷാദ.." എന്നു തുടങ്ങുന്ന ആദികാവ്യമെഴുതിയത് എന്നാണ് ഐതിഹ്യം.
കണ്ണികൾ
[തിരുത്തുക]- Craneworld website Archived 2007-09-07 at the Wayback Machine.
- Gruidae videos on the Internet Bird Collection
- Origami crane Archived 2007-09-26 at the Wayback Machine.
- Crane sounds on xeno-canto.org
ചിത്രശാല
[തിരുത്തുക]-
ചാരനിറത്തിലുള്ള സാരസം