ക്രോസ് ബൽറ്റ്
ദൃശ്യരൂപം
(ക്രോസ് ബെൽറ്റ് (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| ക്രോസ് ബൽറ്റ് | |
|---|---|
| സംവിധാനം | ക്രോസ്ബെൽറ്റ് മണി |
| കഥ | എൻ.എൻ. പിള്ള |
| നിർമ്മാണം | എ. പൊന്നപ്പൻ |
| അഭിനേതാക്കൾ | സത്യൻ ശാരദ കൊട്ടാരക്കര ഉഷാകുമാരി |
| ചിത്രസംയോജനം | ടി.ആർ. ശ്രീനിവസലു |
| സംഗീതം | എം.എസ്. ബാബുരാജ് |
| വിതരണം | തിരുമേനി പിക്ചേഴ്സ് |
റിലീസ് തീയതി | 1970 |
| രാജ്യം | |
| ഭാഷ | മലയാളം |
ദീപ്തി ഫിലിംസിനു വേണ്ടി എ. പൊന്നപ്പൻ 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് ക്രോസ് ബൽറ്റ്. ഇതിന്റെ വിതരണം നടത്തിയത് തിരുമേനി ഫിലിംസായിരുന്നു.[1]
അഭിനേതാക്കൾ
[തിരുത്തുക]പിന്നണിഗായകർ
[തിരുത്തുക]അണിയറപ്രവർത്തകർ
[തിരുത്തുക]- നിർമ്മാണം - എ പൊന്നപ്പൻ
- സവിധാനം - ക്രോസ് ബൽറ്റ് മണി
- സംഗീതം - എം എസ് ബാബുരാജ്
- ഗാനരചന - ശ്രീകുമാരൻ തമ്പി
- പശ്ചാത്തലസംഗീതം - പി എസ് ദിവാകർ
- ബാനർ - ദീപ്തിഫിലിംസ്
- വിതരണം - തിരുമേനി പിക്ചേഴ്സ്
- കഥ, സംഭാഷണം - എൻ എൻ പിള്ള
- ചിത്രസംയോജനം - ടി ആർ ശ്രീനിവാസലു
- കലാസംവിധാനം - ആർ ബി എസ് മണി
- ഛായാഗ്രഹണം - ഇ എൻ ബാലകൃഷ്ണൻ.[1]
പാട്ടുകൾ
[തിരുത്തുക]- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - ശ്രീകുമാരൻ തമ്പി
| ക്ര. നം. | ഗാനം | ആലാപനം |
|---|---|---|
| 1 | കാലം മാറിവരും | കെ ജെ യേശുദാസ് |
| 2 | കാലം മാറിവരും | കെ ജെ യേശുദാസ് |
| 3 | സിന്ദാബാദ് | സി ഒ ആന്റോ, കെ ജെ യേശുദാസ്.[1] |
അവലംബം
[തിരുത്തുക]- 1 2 3 4 5 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് Archived 2013-10-23 at the Wayback Machine ക്രോസ് ബൽറ്റ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റെർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് ക്രോസ് ബൽറ്റ്
- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ക്രോസ് ബൽറ്റ്
ചലച്ചിത്രംകാണാൻ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox film with nonstandard dates
- Pages using infobox film with flag icon
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- തിക്കുറിശ്ശി അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കൊട്ടാരക്കര ശ്രീധരൻ നായർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ശാരദ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ
- ബാബുരാജ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ