ക്രോമോപ്ലാസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
The coloration of the petals and sepals on the Bee orchid is controlled by a specialized organelle in plant cells called a chromoplast.

ക്രോമോപ്ലാസ്റ്റുകൾപ്രത്യേക പ്രകാശസംശ്ലേഷണം നടത്താൻ കഴിവുള്ള യൂക്കാരിയോട്ടുകളിൽ കാണപ്പെടുന്നതും, വർണ്ണവസ്തുക്കൾ നിർമ്മിക്കുന്നതിനും സംഭരിക്കുന്നതിനും കാരണമായതുമായ ഭിന്നഗുണ കോശാംഗങ്ങൾ ആയ പ്ലാസ്റ്റിഡുകൾ ആകുന്നു. [1]സഹജീവനം നടത്തുന്ന പ്രോകാര്യോട്ടുകളിൽനിന്നും, ഹരിതകണം, ശ്വേതകണം തുടങ്ങിയ മറ്റ് എല്ലാ പ്ലാസ്റ്റിഡുകൾ പോലെ ഇവയും ഉദ്ഭവിച്ചുവെന്ന് സഹജീവനോദ്ഭവ സങ്കല്പനം (Symbiogenesis അല്ലെങ്കിൽ Endosymbiotic theory)പറയുന്നു. [2]

താരതമ്യം ചെയ്യുക[തിരുത്തുക]

Plastids types en.svg

അവലംബം[തിരുത്തുക]

  1. Whatley JM, Whatley FR (1987). "When is a Chromoplast". New Phytologist. 106 (4): 667–678. doi:10.1111/j.1469-8137.1987.tb00167.x.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Camara_1995 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ക്രോമോപ്ലാസ്റ്റ്&oldid=2411451" എന്ന താളിൽനിന്ന് ശേഖരിച്ചത്