ക്രോണപിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രോണപിയോ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Superorder: Dryolestoidea
Branch: Meridiolestida
Genus: Cronopio
Rougier, Apesteguía & Gaetano, 2011
Species:
C. dentiacutus
Binomial name
Cronopio dentiacutus
Rougier, Apesteguía & Gaetano, 2011

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു സസ്തനി ആണ് ക്രോണപിയോ. അർജന്റീനയിൽ നിന്നാണ് ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത്.[1]ഐസ് അജ് സിനിമയിലെ സ്ക്രാട്മായി ഇവയ്ക്ക് രൂപ സാദൃശ്യം ഉണ്ട് . "[2]

ഫോസ്സിൽ[തിരുത്തുക]

  1. "Highly specialized mammalian skulls from the Late Cretaceous of South America". Nature. 479: 98–102. 2011. doi:10.1038/nature10591. {{cite journal}}: Cite uses deprecated parameter |authors= (help) Supplementary information
  2. "Ice Age Reality?", Calgary Sun, November 9, 2011, p. 22.
"https://ml.wikipedia.org/w/index.php?title=ക്രോണപിയോ&oldid=3490264" എന്ന താളിൽനിന്ന് ശേഖരിച്ചത്