ക്രോജിൻഗൊലോങ് ദേശീയോദ്യാനം

Coordinates: 37°42′43″S 149°30′30″E / 37.71194°S 149.50833°E / -37.71194; 149.50833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രോജിൻഗൊലോങ് ദേശീയോദ്യാനം
Victoria
A beach in the Croajingolong National Park; looking north towards Rame Head.
ക്രോജിൻഗൊലോങ് ദേശീയോദ്യാനം is located in Victoria
ക്രോജിൻഗൊലോങ് ദേശീയോദ്യാനം
ക്രോജിൻഗൊലോങ് ദേശീയോദ്യാനം
Nearest town or cityMallacoota
നിർദ്ദേശാങ്കം37°42′43″S 149°30′30″E / 37.71194°S 149.50833°E / -37.71194; 149.50833
സ്ഥാപിതം26 ഏപ്രിൽ 1979 (1979-04-26)[1]
വിസ്തീർണ്ണം883.55 km2 (341.1 sq mi)[2]
Managing authoritiesParks Victoria
Websiteക്രോജിൻഗൊലോങ് ദേശീയോദ്യാനം
See alsoProtected areas of Victoria

ക്രോജിൻഗൊലോങ് ദേശീയോദ്യാനം എന്നത് ഓസ്ട്രേലിയയിലെ വിക്റ്റോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു തീരദേശദേശീയോദ്യാനമാണ്. മെൽബണിൽ നിന്നും കിഴക്കായി ഏകദേശം 450 കിലോമീറ്റർ അകലെയും സിഡ്നിയിൽ നിന്നും തെക്കായി 500 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം.

ആസ്ത്രേലിയയിലെ ആദിവാസിഭാഷയായ ക്രൗവറ്റുങലുങ്ങിൽ "സ്വന്തമായത്" എന്നർത്ഥമുള്ള ഗലുങ്, "കിഴക്ക്" എന്നർത്ഥമുള്ള ക്രാവു എന്നിവയിൽ നിന്നാണ് ക്രോജിങൊലോങ് എന്ന പേര് വന്നത്. [3]

അവലംബം[തിരുത്തുക]

  1. "Croajingolong National Park Management Plan" (PDF). Department of Natural Resources and Environment (PDF). Government of Victoria. June 1996. ISBN 0-7306-6137-7. മൂലതാളിൽ (PDF) നിന്നും 2014-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 August 2014.
  2. "Croajingolong National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. July 2014. മൂലതാളിൽ (PDF) നിന്നും 2015-09-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 August 2014.
  3. "Croajingolong (county): Historical information: 30383". Vicnames. 12 August 2011. മൂലതാളിൽ നിന്നും 2014-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 August 2014.