ക്രോക്കസ് സാറ്റിവസ്
ദൃശ്യരൂപം
Saffron crocus | |
---|---|
Crocus sativus blossom with crimson stigmas | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Iridaceae
|
Genus: | Crocus
|
Species: | sativus
|
Synonyms[1] | |
|
ക്രോക്കസ് സാറ്റിവസ് സാധാരണയായി സാഫ്രോൺ ക്രോക്കസ്', അല്ലെങ്കിൽ ഓട്ടം ക്രോക്കസ് എന്നും അറിയപ്പെടുന്നു.[2] ഇറിഡേസീ കുടുംബത്തിലെ ക്രോകസ് ജനുസ്സിലെ സപുഷ്പികളുടെ ഒരു സ്പീഷീസാണ്. പൂവിനകത്ത് കാണപ്പെടുന്ന തന്തുകത്തിൽ നിന്ന് സുഗന്ധദ്രവ്യമായ കുങ്കുമം നിർമ്മിക്കുന്നു. ഓട്ടം ക്രോക്കസ് കൊൾചികം സ്പീഷീസുമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നിരുന്നാലും ക്രോക്കസുകളിൽ 3 കേസരവും 3 ജനിദണ്ഡും ആണുള്ളത്. കൊൾചിക്കത്തിന് 1 ജനിദണ്ഡും 6 കേസരമാണുള്ളത്. ഇവ വിഷലിപ്തമാണ്. [3]
ചിത്രശാല
[തിരുത്തുക]-
Illustration from Köhler's Medizinal-Pflanzen (1897)
-
Flower's profile, Serra de Casteltallat, Catalonia, Spain
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "The Plant List: A Working List of All Plant Species". Archived from the original on 2020-02-24. Retrieved 23 April 2015.
- ↑ "Crocus sativus". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 23 April 2015.
- ↑ A Handbook of Crocus and Colchicum for Gardeners, Bowles, E. A., D. Van Nostrand Company, Inc., 1952, page 154
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Crocus sativus എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Crocus sativus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.