ക്രൊയേഷ്യയിലെ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രൊയേഷ്യയിലെ വിദ്യാഭ്യാസം അവകാശസംരക്ഷിതമാണ്. അവിടത്തെ ഭരണഘടനയുടെ ആർട്ടിക്കിൾ 66 പറയുന്നത് ഒരാളുടെ കഴിവുകൾ അനുസരിച്ച് എല്ലാവർക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം പ്രാപ്തമാകണമെന്നാണ്. 6 മുതൽ 15 വരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധിതമാണിവിടെ.

ക്രൊയേഷ്യയിലെ വിദ്യാഭ്യാസം തുടങ്ങുന്നത് പ്രീ സ്കൂൾ-കിൻഡർഗാർട്ടനിലാണ്. 6 വയസ്സിൽ കുട്ടികൾ സ്കൂളിൽ ചേരുന്നു. നിർബന്ധിതമായ ഈ പ്രാഥമികവിദ്യാഭ്യാസം 8 വർഷം തുടരുന്നു. എലിമെന്ററി സ്കൂൾ പൂർത്തിയാക്കിയാൽ, എലിമെന്ററി സ്കൂളിൽ അവർക്കു ലഭിച്ച ഗ്രേഡനുസരിച്ച് 4 വർഷമുള്ള നിർബന്ധിതമല്ലാത്ത സെക്കന്ററി സ്കൂളിൽ ചേരാവുന്നതാണ്. സെക്കന്ററി സ്കൂളിനെ പാഠ്യപദ്ധതി അനുസരിച്ച് മൂന്നായി തരം തിരിച്ചിരിക്കുന്നു. ജിമ്നേസിയം, തൊഴിലധിഷ്ഠിതം (സാങ്കേതികം, ഇൻഡസ്ട്രി, ട്രേഡ്), കലാവിദ്യാഭ്യാസം (സംഗീതം, നൃത്തം, കലകൾ), എന്നിവയ്ക്കുള്ള സ്കൂളുകൾ.

വിദ്യാഭ്യാസ സമ്പ്രദായം[തിരുത്തുക]

Population aged 15 and over by educational attainment
Year Elementary education or less Secondary education Higher education
1961 85.6% 12.6% 1.8%
1971 75.9% 20.5% 3.6%
1981 65.1% 28.5% 6.4%
1991 54.0% 36.5% 9.5%
2001 40.6% 47.4% 12.0%
2011 30.8% 52.6% 16.4%

പ്രാഥമിക വിദ്യാഭ്യാസം[തിരുത്തുക]

Elementary School Ilača-Banovci in Ilača, Banovci and Vinkovački Banovci
Elementary school of Izidor Kršnjavi, Mimara Museum palace, Zagreb

സെക്കന്ററി വിദ്യാഭ്യാസം[തിരുത്തുക]

XV Gymnasium
Secondary school center in Bjelovar

ഉന്നത വിദ്യാഭ്യാസം[തിരുത്തുക]

National and University Library in Zagreb
University of Zadar, 1396
Faculty of Economics, University of Split

ന്യൂനപക്ഷങ്ങൾക്കുള്ള സ്കൂളുകൾ[തിരുത്തുക]

ഗൃഹസ്കൂൾസമ്പ്രദായവും വ്യവസ്ഥാപിതമല്ലാത്ത സ്കൂളുകളും[തിരുത്തുക]

മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

Serbian Orthodox Secondary School "Kantakuzina Katarina Branković"

ഇതും കാണൂ[തിരുത്തുക]

  • List of high schools in Croatia
  • List of institutions of higher education in Croatia
  • Academic grading in Croatia

അവലംബം[തിരുത്തുക]