ക്രൈസ്റ്റ്‌ചർച്ച്‍ അന്താരാഷ്ട്ര വിമാനത്താവളം
Jump to navigation
Jump to search
ക്രൈസ്റ്റ്ചർച്ച് അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രമാണം:Christchurch Airport logo 2013.jpg | |||||||||||||||||||
![]() Aerial view of the airport | |||||||||||||||||||
Summary | |||||||||||||||||||
എയർപോർട്ട് തരം | Public/Military | ||||||||||||||||||
ഉടമ | ക്രൈസ്റ്റ്ചർച്ച് സിറ്റി കൗൺസിൽ (75%) ന്യൂസിലന്റ് ഗവണ്മെന്റ് (25%)[1] | ||||||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | ക്രൈസ്റ്റ്ചർച്ച് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് | ||||||||||||||||||
Serves | ക്രൈസ്റ്റ്ചർച്ച് | ||||||||||||||||||
സ്ഥലം | ഹേർവുഡ്, ക്രൈസ്റ്റ്ചർച്ച് | ||||||||||||||||||
Hub for | എയർ ന്യൂസിലൻഡ് | ||||||||||||||||||
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം | 37 m / 123 ft | ||||||||||||||||||
നിർദ്ദേശാങ്കം | 43°29′22″S 172°31′56″E / 43.48944°S 172.53222°ECoordinates: 43°29′22″S 172°31′56″E / 43.48944°S 172.53222°E | ||||||||||||||||||
വെബ്സൈറ്റ് | www.christchurchairport.co.nz | ||||||||||||||||||
Runways | |||||||||||||||||||
| |||||||||||||||||||
Helipads | |||||||||||||||||||
| |||||||||||||||||||
Statistics (January 2015 to December 2015) | |||||||||||||||||||
|
ന്യൂസിലൻഡിലെ ദക്ഷിണദ്വീപിലെ പ്രധാന നഗരമായ ക്രൈസ്റ്റ്ചർച്ചിൽ സ്ഥിതിചെയ്യുന്ന ഒരു രാജ്യാന്തര വിമാനത്താവളമാണ് ക്രൈസ്റ്റ്ചർച്ച് അന്താരാഷ്ട്ര വിമാനത്താവളം.ക്രൈസ്റ്റ്ചർച്ച് നഗരത്തിൽനിന്നും 12 കിലോമീറ്റർ മാറി പ്രാന്തപ്രദേശമായ ഹെയർവുഡിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.ഓക്‌ലൻഡ് വിമാനത്താവളം കഴിഞ്ഞാൽ ന്യൂസിലൻഡിലെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമാണ് ക്രൈസ്റ്റ്ചർച്ച് വിമാനത്താവളം. 1940 മെയ് 18ന് ആണ് ക്രൈസ്റ്റ് ചർച്ച് വിമാനത്താവളം തുറന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം 1950ൽ ന്യൂസിലന്റിലെ ആദ്യ രാജ്യാന്തര വിമാനത്താവളമായി ക്രൈസ്റ്റ്ചർച്ച് വിമാനത്താവളം മാറി[4]. ന്യൂസിലൻഡിന്റെ ദേശീയ എയർലൈനായ എയർ ന്യൂസിലന്റിന്റെ ഒരു പ്രധാന ഹബ്ബ് ആണ് ക്രൈസ്റ്റ് ചർച്ച് വിമാനത്താവളം[5].
അവലംബം[തിരുത്തുക]
- ↑ "Christchurch International Airport Limited Shareholdings". New Zealand Companies office. 3 December 2012. ശേഖരിച്ചത് 10 March 2013.
- ↑ http://www.flyingnz.co.nz/pdfs/industry/CH_grass.pdf
- ↑ "December 2015 Market Report" (PDF). Christchurch Airport. ശേഖരിച്ചത് 1 April 2015.
- ↑ "Christchurch Chronology". Christchurch City Library. ശേഖരിച്ചത് 10 March 2013.
- ↑ "Air New Zealand: Facts & Figures". Star Alliance.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Christchurch International Airport എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |