ഉള്ളടക്കത്തിലേക്ക് പോവുക

ക്രൈസാന്തിമം ത്രോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Takamikura throne kept in the Kyoto Imperial Palace is used for accession ceremonies. It was last used during the enthronement of the current Emperor Akihito in 1990.

ജപ്പാനിലെ ചക്രവർത്തിയുടെ സിംഹാസനമാണ് ക്രൈസാന്തിമം ത്രോൺ (皇位 kōi?, lit. "ഇംപീരിയൽ സീറ്റ്"). ക്യോട്ടോ ഇംപീരിയൽ കൊട്ടാരത്തിലെ ശിശിൻ-ഡെൻറെ സിംഹാസനമായ തകമികുറയ്ക്കും (高御座) ഈ പദം ഉപയോഗിക്കുന്നു..[1]

ചക്രവർത്തി ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഉപയോഗിച്ചിരുന്ന സിംഹാസനങ്ങളും, ഇരിപ്പിടങ്ങളും ഉണ്ടെങ്കിലും, ടോക്കിയോ ഇംപീരിയൽ കൊട്ടാരത്തിൽ ഉപയോഗിച്ചതുപോലെയോ, അഥവാ ദേശീയ ഡയറ്റ് പോലുള്ള ചടങ്ങുകളിൽ സിംഹാസനത്തിൽ ഇരുന്നുകൊണ്ട് പ്രസംഗം നടത്തിയതോ ആയ ഇരിപ്പിടങ്ങളൊന്നും തന്നെ "ക്രൈസാന്തിമം ത്രോൺ "എന്ന് അറിയപ്പെടുന്നില്ല.[2]

ഇവയും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ponsonby-Fane, Richard. (1959). The Imperial House of Japan, p. 337.
  2. McLaren, Walter Wallace. (1916). A Political History of Japan During the Meiji Era - 1867-1912, p. 361.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രൈസാന്തിമം_ത്രോൺ&oldid=4501742" എന്ന താളിൽനിന്ന് ശേഖരിച്ചത്