ക്രൈടെക്
ദൃശ്യരൂപം
GmbH | |
വ്യവസായം | Video game industry |
സ്ഥാപിതം | 1999 |
ആസ്ഥാനം | Frankfurt, Germany |
പ്രധാന വ്യക്തി | Cevat Yerli, Avni Yerli |
ഉത്പന്നങ്ങൾ | Game engines ക്രൈഎൻജിൻ ക്രൈഎൻജിൻ 2 Games Far Cry ക്രൈസിസ് Crysis Warhead |
ജീവനക്കാരുടെ എണ്ണം | 187 |
വെബ്സൈറ്റ് | Crytek.com |
1999-ൽ സ്ഥാപിതമായ ജർമ്മൻ വീഡിയോ ഗെയിം കമ്പനിയാണ് ക്രൈടെക്. സെവാറ്റ്, അവ്നി, ഫറൂക്ക് യെർലി എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. ജർമ്മനിയിലെ ഫ്രാങ്ക്ഫുർട്ടിലാണ് ആസ്ഥാനം. യുക്രെയിനിലെ കീവിലും ഹംഗറിയിലെ ബുഡാപെസ്റ്റിലുമാണ് മറ്റ് രണ്ട് സ്റ്റുഡിയോകൾ ഉള്ളത്.
വികസിപ്പിച്ച ഗെയിമുകൾ
[തിരുത്തുക]- ഫാർ ക്രൈ(2004)
- ക്രൈസിസ്(2007)
- ക്രൈസിസ് വാർഹെഡ്(2008)