ക്രേറ്റർ ലേക്ക്സ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രേറ്റർ ലേക്ക്സ് ദേശിയോദ്യാനം
Queensland
Crater-lakes-national-park.JPG
ക്രേറ്റർ ലേക്ക്സ് ദേശിയോദ്യാനം is located in Queensland
ക്രേറ്റർ ലേക്ക്സ് ദേശിയോദ്യാനം
ക്രേറ്റർ ലേക്ക്സ് ദേശിയോദ്യാനം
Coordinates17°14′45″S 145°37′44″E / 17.24583°S 145.62889°E / -17.24583; 145.62889Coordinates: 17°14′45″S 145°37′44″E / 17.24583°S 145.62889°E / -17.24583; 145.62889
Established1994
Area9.59 km2 (3.7 sq mi)
Managing authoritiesQueensland Parks and Wildlife Service
See alsoProtected areas of Queensland

ആസ്ത്രേലിയയിലെ ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ക്രേറ്റർ ലേക്ക്സ് ദേശിയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1367 കിലോമീറ്റർ അകലെയാണിത്. ബാറൈൻ തടാകം, ഈച്ചെം തടാകം (യിദ്യം) എന്നീ രണ്ട് നദികൾ ഈ ദേശീയോദ്യാനത്തിലുണ്ട്. ഇ വ അഗ്നിപർവ്വതത്തിൽ നിന്നുണ്ടായവയാണ്. രണ്ടു തടാകങ്ങൾക്കു ചുറ്റിലും നടപ്പാതകളുണ്ട്. ബാറൈൻ തടാകത്തിൽ ബോട്ടു യാത്ര നടത്താൻ കഴിയും. [1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Department of National Parks, Recreation, Sport and Racing (17 October 2012). "Crater Lakes National Park". Queensland Government. ശേഖരിച്ചത്: 15 December 2012.CS1 maint: Multiple names: authors list (link)