ക്രേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cray Inc.
തരം പബ്ലിക്ക് (NASDAQCRAY)
സ്ഥാപിതം 1972 ക്രേ റിസർച്ച് ഇൻക്.
സ്ഥാപകൻ സെയ്മൂർ ക്രേ
ആസ്ഥാനം സിയാറ്റിൽ, വാഷിങ്ടൺ
ഉൽപ്പന്നങ്ങൾ സൂപ്പർ കമ്പ്യൂട്ടർ
വെബ്‌സൈറ്റ് cray.com

അമേരിക്കൻ ഐക്യനാടുകളിലെ വാഷിങ്ടൺ സംസ്ഥാനത്തെ സിയാറ്റിലിൽ പ്രശസ്ത കമ്പ്യൂട്ടർ വിദഗ്ദ്ധനായിരുന്ന സെയ്മൂർ ക്രേ സ്ഥാപിച്ച സൂപ്പർ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയാണ്‌ ക്രേ ഇൻകോർപ്പറേറ്റ്സ്. 1976-ൽ ക്രേ - 1 എന്ന വെക്ടർ കമ്പ്യൂട്ടർ പുറത്തിറക്കി. 1989-ൽ ക്രേ ഈ കമ്പനിയിൽ നിന്നും വേർപിരിഞ്ഞ് ക്രേ കമ്പ്യൂട്ടർ കോർപ്പറേഷൻ എന്ന കമ്പനി സ്ഥാപിച്ചു. 1995-ൽ പാപ്പരായെങ്കിലും 1996-ൽ സിലിക്കൺ ഗ്രാഫിക്സ് ഇൻക്. ഈ കമ്പനി വാങ്ങി. 2000-ൽ ടെറാ കമ്പ്യൂട്ടർ കമ്പനി വാങ്ങുകയും ക്രേ ഇൻക് സ്ഥാപിതമാവുകയും ചെയ്തു.

ക്രേ-2 സൂപ്പർ കമ്പ്യൂട്ടർ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രേ&oldid=1699321" എന്ന താളിൽനിന്നു ശേഖരിച്ചത്