Jump to content

ക്രെയ്ഗ് കീസ്വെറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Craig Kieswetter
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Craig Kieswetter
ജനനം (1987-11-28) 28 നവംബർ 1987  (36 വയസ്സ്)
Johannesburg, Transvaal Province, South Africa
വിളിപ്പേര്Hobnob[1]
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm off break
റോൾWicket keeper
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 214)28 February 2010 v Bangladesh
അവസാന ഏകദിനം19 January 2013 v India
ഏകദിന ജെഴ്സി നം.22
ആദ്യ ടി20 (ക്യാപ് 49)5 May 2010 v West Indies
അവസാന ടി2029 September 2012 v New Zealand
ടി20 ജെഴ്സി നം.22
പ്രാദേശിക തലത്തിൽ
വർഷംടീം
2007–2015Somerset (സ്ക്വാഡ് നം. 22)
2013–2014Brisbane Heat
2014Warriors
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ODI T20I FC LA
കളികൾ 46 25 115 134
നേടിയ റൺസ് 1,054 526 5,728 4,254
ബാറ്റിംഗ് ശരാശരി 30.11 21.91 39.23 39.38
100-കൾ/50-കൾ 1/5 0/3 11/31 11/17
ഉയർന്ന സ്കോർ 107 63 164 143
എറിഞ്ഞ പന്തുകൾ 54 12
വിക്കറ്റുകൾ 2 1
ബൗളിംഗ് ശരാശരി 14.50 19.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a 0 n/a
മികച്ച ബൗളിംഗ് 2/3 1/19
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 53/12 17/3 331/12 136/26
ഉറവിടം: CricketArchive, 26 September 2014

ഇംഗ്ളണ്ട് ഏകദിന, ട്വൻറി20 ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ആയിരുന്നു ക്രെയ്ഗ് കീസ്വെറ്റർ. ഇംഗ്ളണ്ട് ചാമ്പ്യനായ 2010 ട്വൻറി20 ലോകകപ്പ് ഫൈനലിലെ മാൻ ഓഫ് ദ മാച്ച് കീസ്വെറ്റർ ആയിരുന്നു. സൊമർസെറ്റിനായി നോർത്തെൻസിനെതിരെ ബാറ്റ്‌ ചെയ്യുമ്പോഴാണ്‌ അപകടം ഉണ്ടായത്‌. തുടർന്ന്‌ താരത്തെ നിരവധി അടിയന്തര ശസ്‌ത്രക്രിയകൾക്ക്‌ വിധേയമാക്കിയിരുന്നു. [2] കാരനായ കീസ്‌വെറ്റർ 46 ഏകദിന മത്സരങ്ങളും 25 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്‌.

46 ഏകദിനങ്ങളിൽ നിന്നും 1054 റൺസാണ്‌ കീസ്‌വെറ്റർ നേടിയിട്ടുണ്ട്. 107 റൺസാണ്‌ ഉയർന്ന വ്യക്‌തിഗത സ്‌കോർ. അഞ്ച്‌ അർധസെഞ്ചുറികളും ഒരു സെഞ്ചുറിയും താരം നേടിയിട്ടുണ്ട്‌. 25 ട്വന്റി20 മത്സരങ്ങളിൽ നിന്നും 526 റൺസ്‌ കീസ്‌വെറ്റർ നേടിയിട്ടുണ്ട്‌. ഇതിൽ മൂന്ന്‌ അർധശസഞ്ചുറികളും ഉൾപ്പെടുന്നു.[3]

വിരമിക്കൽ

[തിരുത്തുക]

2014 ജൂലൈയിൽ കൗണ്ടി ക്രിക്കറ്റിൽ വച്ചാണ്‌ ബാറ്റ്‌ ചെയ്യുന്നതിനിടെ പന്ത്‌ കൊണ്ട്‌ കീസ്‌വെറ്ററുടെ കണ്ണിനും മൂക്കിനും സാരമായി പരുക്ക്‌ പറ്റിയത്‌.കൗണ്ടി ക്രിക്കറ്റിൽ സോമർസെറ്റിന് വേണ്ടി നോർത്താംപ്ടൺ ഷെയറിനെതിരെ കളിക്കുന്നതിനിടയിലാണ് കീസ്വെറ്റർക്ക് പരിക്കേറ്റത്. ഹെൽമെറ്റിൻെറ ഗ്രില്ല് തുളച്ച പന്ത് മൂക്കിനും കണ്ണിനും ഗുരുതരമായ പരിക്കാണ് ഏൽപിച്ചത്. ഇതത്തേുടർന്ന് മത്സരത്തിൽനിന്ന് കുറച്ചുകാലം മാറിനിന്ന ശേഷം കളത്തിലിറങ്ങിയെങ്കിലും പരിക്ക് തൻെറ കരിയറിന് അവസാനം കുറിച്ചതായി തിരിച്ചറിയുകയായിരുന്നു. തുടർന്ന 2015 ജൂണിൽ വിരമിച്ചത്.[4]

നേട്ടങ്ങൾ

[തിരുത്തുക]

ഏകദിന സെഞ്ചുറികൾ :

Craig Kieswetter's One Day International Centuries
Runs Match Against City/Country Venue Year
[1] 107 3  ബംഗ്ലാദേശ് Chittagong, Bangladesh Zohur Ahmed Chowdhury Stadium 2010

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Player Profile: Craig Kieswetter". Cricinfo. Retrieved 2009-08-20.
  2. www.madhyamam.com/news/356914/15060627[പ്രവർത്തിക്കാത്ത കണ്ണി]
  3. [1][പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.mangalam.com/sports/news/323676
"https://ml.wikipedia.org/w/index.php?title=ക്രെയ്ഗ്_കീസ്വെറ്റർ&oldid=3803654" എന്ന താളിൽനിന്ന് ശേഖരിച്ചത്