ക്രെപ്പിഡിയം
ദൃശ്യരൂപം
| ക്രെപ്പിഡിയം | |
|---|---|
| Crepidium quadridentatum | |
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | ഏകബീജപത്രസസ്യങ്ങൾ |
| Order: | Asparagales |
| Family: | Orchidaceae |
| Subfamily: | Epidendroideae |
| Tribe: | Malaxideae |
| Genus: | Crepidium Blume[1] |
| Species | |
|
see list of species | |
| Synonyms[2] | |
| |
ക്രെപ്പിഡിയം ഒരു ഓർക്കിഡ് ജനുസാണ്. മലാക്സിസിന്റെ പര്യായമായാണ് മുൻപ് ഇതിനെ കണക്കാക്കിയിരുന്നത്. പിന്നീട് ഇത് അംഗീകരിക്കപ്പെട്ട പേരായി.[3] ഇന്ത്യൻ ഉപഭൂഖണ്ഡം, ചൈന, തെക്കുകിഴക്കെ ഏഷ്യ(ഇന്തോചൈന, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ) വടക്കൻ ആസ്ത്രേലിയ, ന്യൂഗിനിയ ശാന്തസമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും ദ്വീപുകൾ എന്നിവിടങ്ങളിൽ സ്വദേശികളായ 200 സ്പീഷീസുകൾ ഉള്ള ജനുസാണിത്.[2][4][5]
അവലംബങ്ങൾ
[തിരുത്തുക]- ↑ International Organization for Plant Information (IOPI). "Plant Name Search Results" (HTML). International Plant Names Index. Retrieved 2 September 2012.
- ↑ 2.0 2.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Crepidium Blume in World Checklist of Selected Plant Families: Royal Botanic Gardens, Kew[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Pridgeon, A.M., Cribb, P.J., Chase, M.C. & Rasmussen, F.N. (2006). Epidendroideae (Part One). Genera Orchidacearum 4: 1-672. Oxford University Press, New York, Oxford.
- ↑ Flora of China v 25 p 229, 沼兰属 zhao lan shu, Crepidium Blume, Bijdr. 387. 1825.