ക്രൂഗർ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kruger National Park
Kruger Zebra.JPG
Burchell's zebra in a Kruger landscape
ലുവ പിഴവ് ഘടകം:Location_map-ൽ 501 വരിയിൽ : Unable to find the specified location map definition. Neither "Module:Location map/data/Kruger National Park locator map.svg" nor "Template:Location map Kruger National Park locator map.svg" exists
Location Limpopo and Mpumalanga provinces, South Africa
Nearest city Nelspruit (southern)
Phalaborwa (central)
Coordinates 24°0′41″S 31°29′7″E / 24.01139°S 31.48528°E / -24.01139; 31.48528Coordinates: 24°0′41″S 31°29′7″E / 24.01139°S 31.48528°E / -24.01139; 31.48528
Area 19,485 km2 (7,523 sq mi)[1][2][3]
Established 31 May 1926[4][5](1898)
Visitors 1,336,981 (in 2004)
Governing body South African National Parks
www.sanparks.org/parks/kruger/

ക്രൂഗർ ദേശീയോദ്യാനം, ആഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസേർവ്വുകളിൽ ഒന്നാണ്. ദക്ഷിണാഫ്രിക്കയിലെ വടക്കുകിഴക്കൻ മേഖലയിലെ ലിമ്പോപോ, മ്പുമാലാങ്കാ പ്രവിശ്യകളിൽ, 19,485 ചതുരശ്ര കിലോമീറ്റർ (7,523 ചരുരശ്ര മൈൽ) പ്രദേശത്തു വ്യാപിച്ചു കിടക്കുന്നതും വടക്ക് മുതൽ തെക്ക് വരെ 360 കിലോമീറ്റർ (220 മൈൽ) നീളത്തിലും കിഴക്കുനിന്നു പടിഞ്ഞാറേയ്ക്ക് 65 കിലോമീറ്ററുകൾ (40 മൈൽ) നീളത്തിലും സ്ഥിതിചെയ്യുന്നതാണ്. ദേശീയോദ്യാനത്തിൻറെ ഭരണകാര്യ ആസ്ഥാനം സ്ഥിതിചെയ്യുന്നത് സ്കുകൂസയിലാണ്.

അവലംബം[തിരുത്തുക]

  1. Rob East, ed. (1989). "Chapter 10: South Africa". Antelopes: Southern and South-Central Africa Pt. 2: Global Survey and Regional Action Plans. International Union for Conservation of Nature and Natural Resources, roughly the Size of Wales. Antelope Specialist Group. p. 60. ISBN 978-2-88032-970-9. 
  2. Merriam Webster's Collegiate Encyclopedia. Merriam-Webster. January 2001. p. 902. ISBN 978-0-87779-017-4. 
  3. "The Official SADC Trade, Industry and Investment Review 2006" (PDF). Southern African Development Community. 2006. p. 217. Retrieved 23 July 2011. 
  4. House of Assembly Debates, cols 4366-81, 31 May 1926.
  5. Stevenson-Hamilton, James. (1937). South African Eden: The Kruger National Park 1902-1946. Struik Publishers, 1993.
"https://ml.wikipedia.org/w/index.php?title=ക്രൂഗർ_ദേശീയോദ്യാനം&oldid=2547317" എന്ന താളിൽനിന്നു ശേഖരിച്ചത്