ഉള്ളടക്കത്തിലേക്ക് പോവുക

ക്രിസ് ബംസ്റ്റെഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കനേഡിയൻ ബോഡി ബിൽഡറും ഫിറ്റ്‌നസ് വ്യക്തിത്വവുമാണ് സിബം (CBum) എന്നറിയപ്പെടുന്ന ക്രിസ് ബംസ്റ്റെഡ്. ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡിബിൽഡിംഗ് & ഫിറ്റ്‌നസിൻ്റെ (IFBB) ക്ലാസിക് ഫിസിക് വിഭാഗത്തിലെ വിജയിയാണ്. ക്ലാസിക് ഫിസിക്കിൽ മിസ്റ്റർ ഒളിമ്പിയ കിരീടം പലതവണ നേടിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ക്രിസ്_ബംസ്റ്റെഡ്&oldid=4542302" എന്ന താളിൽനിന്ന് ശേഖരിച്ചത്