Jump to content

ക്രിസ് ടക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ് ടക്കർ
Tucker in March 2012
പേര്Christopher Tucker
ജനനം (1971-08-31) ഓഗസ്റ്റ് 31, 1971  (53 വയസ്സ്) [1]
Atlanta, Georgia, U.S.
കാലയളവ്‌1992–present
ഹാസ്യവിഭാഗങ്ങൾBlue comedy, black comedy, insult comedy, observational comedy
സ്വാധീനിക്കുന്നത്Richard Pryor[1]
Eddie Murphy[1]
വെബ്സൈറ്റ്[2]

ഒരു അമേരിക്കൻ അഭിനേതാവും ഹാസ്യതാരവു മാണ് ക്രിസ് ടക്കർ (ജനനം ആഗസ്റ്റ്  31, 1971)."ഫ്രൈഡെ" എന്ന ചലച്ചിത്ര പരമ്പരയിലെ ഇദ്ദേഹത്തിന്റെ സ്‌മോക്കി എന്ന കഥാപാത്രവും റഷ് ഹവർപരമ്പരയിലെ ഇദ്ദേഹത്തിന്റെ ഡിറ്റക്ടീവായ ജെയിംസ് കാർട്ടർ എന്ന കഥാപാത്രവും വളരെ പ്രശസ്തമാണ്.

ജാക്കി ചാനുമൊത്തുള്ള റഷ് ഹവർ ആദ്യ ദാഗത്തിന്റെ വൻ വിജയത്തിനു ശേഷം അതിന്റെ രണ്ടാം ഭാഗത്തിലഭിനയിക്കുന്നതിനായി ടക്കർ 20 ദശലക്ഷം ഡോളറും മൂന്നാം ഭാഗത്തിലഭിനയിക്കുന്നതിനായി 25 ദശലക്ഷം ഡോളറുമാണ് പ്രതിഫലം കൈപറ്റിയിരുന്നത്.ആ സമയത്തെ ഹോളിവുഡിലെ ഏറ്റവും വലിയ പ്രതിഫലമായിരുന്നു ഇത്.[2]

ചലചിത്രങ്ങളുടെ പട്ടിക

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
Year Title Role Notes
1993 The Meteor Man MC in Hall
1994 House Party 3 Johnny Booze
1995 Friday Smokey Nominated – MTV Movie Award for Best Comedic Performance

Nominated – MTV Movie Award for Best Breakthrough Performance
Nominated – MTV Movie Award for Best On-Screen Duo (with Ice Cube)

1995 Panther Bodyguard
1995 Dead Presidents Skip
1997 Money Talks Franklin Hatchett Nominated – Razzie Award for Worst New Star
1997 The Fifth Element Ruby Rhod Nominated – Razzie Award for Worst New Star
1997 Jackie Brown Beaumont Livingston
1998 Rush Hour Detective James Carter Blockbuster Entertainment Award for Favorite Duo – Action/Adventure (with Jackie Chan)

MTV Movie Award for Best On-Screen Duo (with Jackie Chan)
Nominated – Image Awards for Outstanding Lead Actor in a Motion Picture
Nominated – Kids Choice Awards for Favorite Movie Actor
Nominated – MTV Movie Award for Best Comedic Performance
Nominated – MTV Movie Award for MTV Movie Award Best Fight (with Jackie Chan)

2001 Rush Hour 2 Kids Choice Awards for Favorite Movie Actor

MTV Movie Award for Best Fight (with Jackie Chan)
Nominated – MTV Movie Award for Best Comedic Performance

2007 Rush Hour 3 Nominated – MTV Movie Award for Best Fight (with Jackie Chan and Sun Mingming)
2012 Silver Linings Playbook Danny McDaniels Broadcast Film Critics Association Award for Best Cast

Nominated – Screen Actors Guild Award for Outstanding Performance by a Cast in a Motion Picture

2015 Chris Tucker – Live Himself Netflix Exclusive Standup Special[3]
2016 Billy Lynn's Long Halftime Walk Albert Post-Production

ടെലിവിഷനിൽ

[തിരുത്തുക]
Year Title Role Notes
1992 Hangin' with Mr. Cooper Rapper
1992 Def Comedy Jam Himself 2 episodes
2001 Michael Jackson: 30th Anniversary Special Himself Guest
2001 Diary
2006 African American Lives

സംഗീത വീഡിയോകൾ

[തിരുത്തുക]
Year Title Artist Role
1995 "California Love" റ്റുപാക് ഷക്കൂർ featuring Dr. Dre & Roger Troutman Guest
2001 "You Rock My World" മൈക്കൽ ജാക്സൺ Gangster
2005 "Shake It Off" മറായ കേറി Car passenger

'അവലംബം

[തിരുത്തുക]
  1. 1.0 1.1 Chris Tucker – Movie and Film Biography and Filmography – AllRovi.com. Allmovie.com. Retrieved on October 19, 2011.
  2. "Chris Tucker signs onto Brett Ratner's Rush Hour 3" Archived 2009-08-04 at the Wayback Machine..
  3. "Chris Tucker Live".
"https://ml.wikipedia.org/w/index.php?title=ക്രിസ്_ടക്കർ&oldid=4099362" എന്ന താളിൽനിന്ന് ശേഖരിച്ചത്