ക്രിസ് ഇവാൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ് ഇവാൻസ്
ക്രിസ് ഇവാൻസ് 2016ൽ
ജനനം
ക്രിസ്റ്റഫർ റോബർട്ട് ഇവാൻസ്

(1981-06-13) ജൂൺ 13, 1981  (42 വയസ്സ്)
വിദ്യാഭ്യാസംലിങ്കൻ-സുഡ്ബറി റീജ്യണൽ ഹൈസ്കൂൾ
തൊഴിൽഅഭിനേതാവ്
സജീവ കാലം1997-ഇതുവരെ
ബന്ധുക്കൾ[സ്കോട്ട് ഇവാൻസ്]] (സ്കോട്ട് ഇവാൻസ്)

മൈക്ക് ക്യാപുവാനോ (അമ്മാവൻ)

ക്രിസ്റ്റഫർ റോബർട്ട് ഇവാൻസ്[1] (ജനനം: ജൂൺ 13, 1981)[2] ഒരു പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും നിർമ്മാതാവും സംവിധായകനുമാണ്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് അവതരിപ്പിച്ച മാർവെൽ കോമിക്സ്ന്റെ സൂപ്പർ ഹീറോ കഥാപാത്രമായ ക്യാപ്റ്റൻ അമേരിക്കയേയും 'ഫൻറാസ്റ്റിക് ഫോർ' (2005) എന്ന ചിത്രത്തിലെ ഹ്യൂമൻ ടോർച്ച് എന്ന കഥാപാത്രം അതിൻറെ 2007 ലെ തുടർ കഥാപാത്രത്തേയും അവതരിപ്പിച്ചതിൻറെ പേരിലാണ് അദ്ദേഹം കൂടുതൽ ജനപ്രീതിയാർജ്ജിച്ചത്.

2000-ലെ ടെലിവിഷൻ പരമ്പരയായിരുന്ന ഓപ്പസിറ്റ് സെക്സിലൂടെ അഭിനയരംഗത്തു തുടക്കം കുറിച്ച ഇവാൻസ്, സൂപ്പർഹീറോ ചിത്രങ്ങളിലെ അഭിനയത്തോടൊപ്പം 'നോട്ട് അനദർ ടീൻ മൂവി' (2001), 'സൺഷൈൻ' (2007), 'സ്കോട്ട് പിൽഗ്രിം vs. വേൾഡ്' (2010) ), 'സ്നോ പിർസർ' (2013), 'ഗിഫ്റ്റഡ്' (2017) തുടങ്ങിയ കഥാചിത്രങ്ങളുടേയും ഭാഗമായി. 2014-ൽ അദ്ദേഹം 'ബിഫോർ വി ഗോ' എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധാന രംഗത്തു പ്രവേശിക്കുകയും അതേ ചിത്രത്തിലെ ഒരു വേഷത്തിൽ അഭിനയിക്കുകയും ചെയ്തു.  2018-ൽ "ലോബി ഹീറോ" എന്ന ചിത്രത്തിലൂടെ ആദ്യമായി ബ്രോഡ്വേ തീയേറ്ററിന്റെ ചിത്രത്തിലും അരങ്ങേറ്റം നടത്തി.

ആദ്യകാല ജീവിതം[തിരുത്തുക]

മാസാച്യൂസെറ്റ്സിലെ ബോസ്റ്റണിൽ[3] ജനിച്ച ക്രിസ് ഇവാൻസ് സഡ്ബറിയിലാണ്[4] വളർന്നത്. അദ്ദേഹത്തിന്റെ മാതാവ് ലിസ, കോൺകോർഡ് യൂത്ത് തിയേറ്ററിലെ[5][6] ഒരു കലാകാരിയായിരുന്നു. പിതാവ് ജി റോബർട്ട് ഇവാൻസ് III ഒരു ദന്തവൈദ്യനുമാണ്.[7]

ഇവാൻസ് 2012 ലെ ടോറോണ്ടോ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ.
ക്യാപ്റ്റൻ അമേരിക്കയുടെ 2013 ലെ വിന്റർ സോൾജിയർ എന്ന ചിത്രത്തിൽ ഇവാൻസ്

ക്രിസ് ഇവാൻസിന് കാർലി, ഷന്ന, എന്നീ രണ്ടു സഹോദരിമാരും സ്കോട്ട് എന്ന ഇളയ സഹോദരനുമാണുള്ളത്.[8][9] സഹോദരി കാർലി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ടിഷ് സ്കൂൾ ഓഫ് ആർട്ട്സിലെ ബിരുദധാരിണിയും  ലിങ്കൺ-സഡ്ബറി റീജ്യണൽ ഹൈസ്കൂളിലെ[10][11] ഒരു ഹൈസ്കൂൾ നാടക പരിശീലകയും, ഇംഗ്ലീഷ് അദ്ധ്യാപികയുമാണ്. അതേസമയം ഒരു അഭിനേതാവായ സ്കോട്ട്, എബിസിയുടെ ‘വൺ ലൈഫ് ടു ലിവ്’ എന്ന സോപ്പ് ഓപ്പറയിൽ അഭിനയിച്ചിട്ടുണ്ട്. അവരുടെ അമ്മാവനായ മൈക് കാപുവാനോ, മുൻകാലത്ത് ടിപ്പ് ഒ'നീൽ പ്രതിനിധീകരിച്ചിരുന്ന മസാച്ചുസെറ്റ്സ് കോൺഗ്രസണൽ ജില്ലയെ പ്രതിനിധാനം ചെയ്തിരുന്നയാളായിരുന്നു.[12] അദ്ദേഹത്തിന്റെ അമ്മ പാതി ഇറ്റാലിയനും, പാതി ഐറിഷ് വംശജയുമാണ്. അതുപോലെതന്നെ പിതാവ് ബ്രിട്ടീഷ്, ജർമ്മൻ കലർപ്പു വംശജനുമാണ്.[13][14][15] ക്രിസ് ഇവാൻസും സഹോദരങ്ങളും കത്തോലിക്ക മതം പിന്തുടർന്നാണു വളർന്നത്.[16][17]

അഭിനയരംഗം[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1997 ബയോഡൈവേർസിറ്റി: വൈൽഡ് എബൌട്ട് ലൈഫ്! റിക് ഹ്രസ്വ ചിത്രം
2000 ദ ന്യൂകമേർസ് ജൂഡ്
2001 നോട്ട് അനദർ ടീൻ മൂവി ജേക് വെയ്ലർ
2003 ദ പേപ്പർ ബോയ് ബെൻ ഹാരിസ് ഹ്രസ്വ ചിത്രം
2004 ദ പെർഫക്റ്റ് സ്കോർ കെയിൽ
2004 സെല്ലുലാർ റ്യാൻ
2005 ഫിയർസ് പീപ്പിൾ ബ്രൈസ് ലാങ്ലി
2005 ഫന്റാസ്റ്റിക് ഫോർ ജോണി സ്റ്റോം / ഹൂമൻ ടോർച്ച്
2005 ലണ്ടൻ സിഡ്
2007 ടിഎംഎൻടി കാസേ ജോൺസ് ശബ്ദ കഥാപാത്രം
2007 സൺഷൈൻ ജെയിംസ് മേസ്
2007 ഫന്റാസ്റ്റിക് ഫോർ: റൈസ് ഓഫ് ദ സിൽവർ സർഫർ ജോണി സ്റ്റോം / ഹൂമൻ ടോർച്ച്
2007 ദ നാനി ഹെയ്ഡെൻ "ഹാർവാർഡ് ഹോട്ടീ"
2007 ബാറ്റിൽ ഫോർ ടെറ സ്റ്റിവാർട്ട് സ്റ്റാൻഡൻ ശബ്ദ കഥാപാത്രം
2008 സ്ട്രീറ്റ് കിങ്സ് ഡിറ്റക്ടീവ് പോൾ ഡിസ്കന്റ്
2008 ലോസ് ഓഫ് എ ടിയർഡ്രോപ് ഡയമണ്ട് ജിമ്മി ഡോബിൻ
2009 പുഷ് നിക്ക് ഗാന്റ്
2010 ദ ലോസേർസ് ജേക്ക് ജെൻസൻ
2010 സ്കോട്ട് പിൽഗ്രിം vs. ദ വേൾഡ് ലൂകാസ് ലീ
2011 പങ്ചർ മൈക്കേൾ ഡേവിഡ് "മൈക്ക്" വിസ്
2011 ക്യാപ്റ്റൻ അമേരിക്ക : ദ ഫസ്റ്റ് അവഞ്ചർ സ്റ്റീവ് റോജേർസ് / ക്യാപ്റ്റൻ അമേരിക്ക
2011 വാട്ട്സ് യുവർ നമ്പർ? കോളിൻ ഷിയ
2012 ദ അവഞ്ചേർസ് സ്റ്റീവ് റോജേർസ് / ക്യാപ്റ്റൻ അമേരിക്ക
2012 ദ ഐസ്മാൻ റോബർട്ട് "മി. ഫ്രീസി" പ്രോഞ്ച്
2013 സ്നോപിർസർ കർട്ടിസ് എവെററ്റ്
2013 തോർ: ദ ഡാർക്ക വേൾഡ് Loki masquerading as Steve Rogers / Captain America ഗസ്റ്റ് റോൾ[18]
2014 ക്യാപ്റ്റൻ അമേരിക്ക: ദ വിന്റർ സോൾജിയർ സ്റ്റീവ് റോജേർസ് / ക്യാപ്റ്റൻ അമേരിക്ക
2014 ബിഫോർ വീ ഗോ നിക്ക് വോഗ്ഗാൻ സംവിധായകനും നിർമ്മാതാവും
2015 അവഞ്ചേർസ്: ഏജ് ഓഫ് അൾട്രോൺ സ്റ്റീവ് റോജേർസ് / ക്യാപ്റ്റൻ അമേരിക്ക
2015 ആന്റ്-മാൻ സ്റ്റീവ് റോജേർസ് / ക്യാപ്റ്റൻ അമേരിക്ക Uncredited post-credits scene cameo[19]
2015 പ്ലേയിംഗ് ഇറ്റ് കൂൾ മി
2016 ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ സ്റ്റീവ് റോജേർസ് / ക്യാപ്റ്റൻ അമേരിക്ക
2017 ഗിഫ്റ്റഡ് ഫ്രാങ്ക് അഡ്ലർ
2017 സ്പൈഡർ-മാൻ: ഹോംകമിംഗ് സ്റ്റീവ് റോജേർസ് / ക്യാപ്റ്റൻ അമേരിക്ക ഗസ്റ്റ് റോൾ[20]
2018 അവഞ്ചേർസ്: ഇൻഫിനിറ്റി വാർ സ്റ്റീവ് റോജേർസ് / ക്യാപ്റ്റൻ അമേരിക്ക
2019 അവഞ്ചേർസ്: എൻഡ് ഗെയിം സ്റ്റീവ് റോജേർസ് / ക്യാപ്റ്റൻ അമേരിക്ക In post-production[21]
2019 നൈവ്സ് ഔട്ട് In post-production
TBA ദ റെഡ് സീ ഡൈവിംഗ് റിസോർട്ട് ആരി ലെവിൻസൺ In post-production

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

വർഷം പുരസ്കാരം വിഭാഗം നാമനിർദ്ദേശം ചെയ്യപ്പെട്ട സിനിമ ഫലം Ref.
2005 MTV മൂവി അവാർഡ് മികച്ച ഓൺ-സ്ക്രീൻ ടീം ഫന്റാസ്റ്റിക് ഫോർ നാമനിർദ്ദേശം
2007 ടീൻ ചോയിസ് അവാർഡുകൾ ചോയ്സ് മൂവി ആക്ടർ: ആക്ഷൻ അഡ്വഞ്ചർ ഫന്റാസ്റ്റിക് ഫോർ: റൈസ് ഓഫ് സിൽവർ സർഫർ നാമനിർദ്ദേശം
ചോയ്സ് മൂവി: റമ്പിൾ നാമനിർദ്ദേശം
2011 സ്ക്രീൻ അവാർഡുകൾ മികച്ച സൂപ്പർഹീറോ ക്യാപ്റ്റൻ അമേരിക്ക: ദ ഫസ്റ്റ് അവഞ്ചർ വിജയിച്ചു
സാറ്റൺ അവാർഡുകൾ മികച്ച നടൻ നാമനിർദ്ദേശം
പീപ്പിൾ ചോയിസ് അവാർഡ് ഫേവറൈറ്റ് സിനിമ സൂപ്പർഹീറോ നാമനിർദ്ദേശം
MTV മൂവി അവാർഡ് MTV മൂവി അവാർഡ് മികച്ച ഹീറോ നാമനിർദ്ദേശം
ടീൻ ചോയിസ് അവാർഡ് ചോയ്സ് സമ്മർ മൂവി സ്റ്റാർ: പുരുഷൻ നാമനിർദ്ദേശം
2012 ചോയ്സ് മൂവി: ഫൈറ്റ് നാമനിർദ്ദേശം
ചോയ്സ് മൂവി: Male Scene Stealer ദ അവഞ്ചേർസ് നാമനിർദ്ദേശം
2013 പീപ്പിൾ ചോയിസ് അവാർഡ് ഫേവറൈറ്റ് ആക്ഷൻ മൂവി സ്റ്റാർ നാമനിർദ്ദേശം
ഫേവറൈറ്റ് സിനിമ സൂപ്പർഹീറോ നാമനിർദ്ദേശം
MTV മൂവി അവാർഡ് മികച്ച ഫൈറ്റ് (shared with cast) വിജയിച്ചു
2014 ടീൻ ചോയിസ് അവാർഡ് Choice Movie Actor: Sci-Fi/Fantasy ക്യാപ്റ്റൻ അമേരിക്ക: ദ വിന്റർ സോൾജീർ നാമനിർദ്ദേശം [22]
Choice Movie: Chemistry (shared with ആന്റണി മക്കി) നാമനിർദ്ദേശം
Choice Movie: Liplock (shared with സ്കാർലെറ്റ് ജോഹാൻസൺ) നാമനിർദ്ദേശം
യങ്ങ് ഹോളിവുഡ് അവാർഡ് സൂപ്പർ സൂപ്പർഹീറോ നാമനിർദ്ദേശം [23]
2015 പീപ്പിൾ ചോയിസ് അവാർഡ് Favorite Movie Duo (shared with സ്കാർലെറ്റ് ജോഹാൻസൺ) നാമനിർദ്ദേശം [24]
ഫേവറൈറ്റ് ആക്ഷൻ മൂവി നടൻ വിജയിച്ചു
ക്രിട്ടിക്സ് ചോയിസ് മൂവി അവാർഡ് ഒരു ആക്ഷൻ മൂവിയിലെ മികച്ച നടൻ നാമനിർദ്ദേശം [25]
സാറ്റൺ അവാർഡുകൾ മികച്ച നടൻ നാമനിർദ്ദേശം [26]
MTV മൂവി അവാർഡ് മികച്ച സംഘട്ടനം (Evans vs. സെബാസ്റ്റ്യൻ സ്റ്റാൻ) നാമനിർദ്ദേശം [27]
മികച്ച ചുംബനം (shared with സ്കാർലെറ്റ് ജോഹാൻസൺ) നാമനിർദ്ദേശം
ടീൻ ചോയിസ് അവാർഡ് ചോയ്സ് മൂവി: സീൻ സ്റ്റീലർ അവഞ്ചേർസ്: ഏജ് ഓഫ് അൾട്രൺ വിജയിച്ചു [28]
2016 ടീൻ ചോയിസ് അവാർഡ് ഫേവറൈറ്റ് മൂവി നടൻ നാമനിർദ്ദേശം [29]
MTV മൂവി അവാർഡ് മികച്ച ഹീറോ നാമനിർദ്ദേശം [30]
ടീൻ ചോയിസ് അവാർഡ് Choice Movie Actor: Sci-Fi/Fantasy ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ വിജയിച്ചു [31]
Choice Movie: Chemistry
(shared with സെബാസ്റ്റ്യൻ സ്റ്റാൻ, ആന്റണി മക്കി, Elizabeth Olsen, and Jeremy Renner)
നാമനിർദ്ദേശം
ചോയിസ് മൂവി: ലിപ്‍ലോക്ക് (shared with Emily VanCamp) നാമനിർദ്ദേശം
ക്രിട്ടിക്സ് ചോയിസ് അവാർഡ് ആക്ഷൻ മൂവിയിലെ മികച്ച നടൻ നാമനിർദ്ദേശം [32]
2017 പീപ്പിൾ ചോയിസ് അവാർഡ് ഫേവറൈറ്റ് ആക്ഷൻ മൂവി നടൻ നാമനിർദ്ദേശം [33]
കിഡ്സ് ചോയിസ് അവാർഡ് ഫേവറൈറ്റ് മൂവി നടൻ നാമനിർദ്ദേശം [34]
Favorite Butt-Kicker വിജയിച്ചു
Favorite Frenemies (shared with Robert Downey Jr.) നാമനിർദ്ദേശം
#SQUAD (shared with cast) നാമനിർദ്ദേശം
സാറ്റൺ അവാർഡുകൾ മികച്ച നടൻ നാമനിർദ്ദേശം [35]
ടീൻ ചോയിസ് അവാർഡ് ചോയ്സ് മൂവി ആക്ടർ: ഡ്രാമ ഗിഫ്റ്റഡ് നാമനിർദ്ദേശം [36]
2018 ഡ്രാമ ലീഗ് അവാർഡ് Distinguished Performance ലോബ്ബി ഹീറോ നാമനിർദ്ദേശം [37]
ബ്രോഡ്വേ.കോം ആഡിയൻസ് അവാർഡ് Favorite Featured Actor in a Play വിജയിച്ചു [38]

അവലംബം[തിരുത്തുക]

 1. "Chris Evans". Gala. മൂലതാളിൽ നിന്നും March 15, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 15, 2018.
 2. "Today in History". The Guardian. London, UK. Associated Press. June 13, 2009. മൂലതാളിൽ നിന്നും December 26, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 23, 2008. Actor Chris Evans is 28.
 3. Itzkoff, Dave (July 8, 2011). "Chris Evans in 'Captain America: The First Avenger'". The New York Times. മൂലതാളിൽ നിന്നും February 17, 2017-ന് ആർക്കൈവ് ചെയ്തത്.
 4. Pai, Tanya. "America's Most Wanted". Boston. ജൂൺ 2011. മൂലതാളിൽ നിന്നും July 5, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 16, 2013.
 5. Marotta, Terry (July 19, 2007). "Grease is the word". Gatehouse News Service via Wicked Local Sudbury. മൂലതാളിൽ നിന്നും April 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 19, 2010.
 6. Cantrell, Cindy (March 9, 2014). "Chris Evans doesn't forget his Concord roots". The Boston Globe. മൂലതാളിൽ നിന്നും October 17, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 6, 2014.
 7. Keck, William (September 9, 2004). "Chris Evans' career ready to sizzle". USA Today. മൂലതാളിൽ നിന്നും November 6, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 10, 2007. ...Evans' siblings, Scott, Carly and Shanna.
 8. Keck, William (September 9, 2004). "Chris Evans' career ready to sizzle". USA Today. മൂലതാളിൽ നിന്നും November 6, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 10, 2007. ...Evans' siblings, Scott, Carly and Shanna.
 9. Krebs, Sean (December 14, 2009). "Behind The Scenes: The Scott Evans Cover Shoot". Instinct. മൂലതാളിൽ നിന്നും July 26, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 16, 2009.
 10. Marotta, Terry (July 19, 2007). "Grease is the word". Gatehouse News Service via Wicked Local Sudbury. മൂലതാളിൽ നിന്നും April 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 19, 2010.
 11. "Carly is a teacher at lsrhs". LSRHS. മൂലതാളിൽ നിന്നും October 22, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 17, 2014.
 12. Stickgold, Emma (July 21, 2010). "Rita Capuano; campaigned with vigor for husband, son; at 90". The Boston Globe. മൂലതാളിൽ നിന്നും November 5, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 22, 2010. (subscription required)
 13. Stickgold, Emma (July 21, 2010). "Rita Capuano; campaigned with vigor for husband, son; at 90". The Boston Globe. മൂലതാളിൽ നിന്നും November 5, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 22, 2010. (subscription required)
 14. "Meet curious Chris". Deccan Herald. May 27, 2007. മൂലതാളിൽ നിന്നും September 29, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 8, 2009.
 15. "Sunshine – Chris Evans interview". IndieLondon.co.uk. മൂലതാളിൽ നിന്നും October 29, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 8, 2009.
 16. "Meet curious Chris". Deccan Herald. May 27, 2007. മൂലതാളിൽ നിന്നും September 29, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 8, 2009.
 17. "Sunshine – Chris Evans interview". IndieLondon.co.uk. മൂലതാളിൽ നിന്നും October 29, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 8, 2009.
 18. West, Kelly (November 2013). "How Thor: The Dark World Did That Amazing Cameo Scene". Cinema Blend. മൂലതാളിൽ നിന്നും July 3, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 30, 2016.
 19. "Captain America cameo in Ant-Man". Vox. ശേഖരിച്ചത് April 21, 2018.
 20. Ehrbar, Ned (March 28, 2017). "New 'Spider-Man: Homecoming' trailer teases Iron Man, Captain America". CBS News. മൂലതാളിൽ നിന്നും March 28, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 28, 2017.
 21. Trumbore, Dave (January 11, 2018). "'Avengers 4' Wraps Filming as the Russo Brothers Move into Post-Production". Collider. മൂലതാളിൽ നിന്നും 2018-01-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 11, 2018.
 22. "Teen Choice Awards 2014 Nominees Revealed!". Yahoo! Movies. ജൂൺ 17, 2014. മൂലതാളിൽ നിന്നും April 21, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 18, 2014.
 23. "YHA Nominees list". Young Hollywood Awards. ജൂൺ 28, 2014. മൂലതാളിൽ നിന്നും June 30, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 28, 2014.
 24. Blake, Emily (January 7, 2015). "People's Choice Awards 2015: The winner's list". Entertainment Weekly. മൂലതാളിൽ നിന്നും April 21, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 8, 2015.
 25. Pedersen, Erik (January 15, 2014). "Critics' Choice Awards: 'Boyhood' Wins Best Picture; 'Birdman' Leads With 7 Nods". Deadline Hollywood. ശേഖരിച്ചത് January 15, 2014.
 26. Blake, Emily. "2015 Saturn Awards: Captain America: Winter Soldier, Walking Dead lead nominees". Entertainment Weekly. മൂലതാളിൽ നിന്നും June 27, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 5, 2015.
 27. "MTV Movie Award Winners: Full List". Variety. April 12, 2015. ശേഖരിച്ചത് April 21, 2018.
 28. "Teen Choice Awards 2015 Winners: Full List". Variety. August 16, 2015. മൂലതാളിൽ നിന്നും June 21, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 14, 2017.
 29. Grant, Stacey (ഫെബ്രുവരി 2, 2016). "Here Are The Nominees For The 2016 Kids' Choice Awards". MTV. മൂലതാളിൽ നിന്നും February 3, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 3, 2016.
 30. Khatchatourian, Maane (മാർച്ച് 8, 2016). "MTV Movie Awards 2016: Complete List of Nominees". Variety. മൂലതാളിൽ നിന്നും March 8, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2016.
 31. Crist, Allison; Nordyke, Kimberly (July 31, 2016). "Teen Choice Awards: Complete Winners List". The Hollywood Reporter. മൂലതാളിൽ നിന്നും January 6, 2017-ന് ആർക്കൈവ് ചെയ്തത്.
 32. Kilday, Gregg (December 1, 2016). "'La La Land,' 'Arrival,' 'Moonlight' Top Critics' Choice Nominations". The Hollywood Reporter. മൂലതാളിൽ നിന്നും December 1, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 1, 2016.
 33. Hipes, Patrick (November 15, 2016). "People's Choice Awards Nominees 2017 — Full List". Deadline Hollywood. ശേഖരിച്ചത് November 15, 2016.
 34. "Kids' Choice Awards: The Winners List". The Hollywood Reporter. March 11, 2017. ശേഖരിച്ചത് April 20, 2018.
 35. McNary, Dave (March 2, 2017). "Saturn Awards Nominations 2017: 'Rogue One,' 'Walking Dead' Lead". Variety. മൂലതാളിൽ നിന്നും March 3, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 2, 2017.
 36. Nordyke, Kimberly (August 13, 2017). "Teen Choice Awards: Complete Winners List". The Hollywood Reporter. മൂലതാളിൽ നിന്നും August 14, 2017-ന് ആർക്കൈവ് ചെയ്തത്.
 37. Evans, Greg (April 18, 2018). "Broadway's 'Harry Potter', 'Mean Girls', 'Angels In America' Among Drama League Award Nominees – Complete List". Deadline Hollywood. ശേഖരിച്ചത് April 20, 2018.
 38. "Mean Girls Leads Broadway.com Audience Choice Award Winners; Ethan Slater, Hailey Kilgore Also Take Top Prizes". Broadway.com. May 17, 2018. ശേഖരിച്ചത് May 17, 2018.
"https://ml.wikipedia.org/w/index.php?title=ക്രിസ്_ഇവാൻസ്&oldid=3630086" എന്ന താളിൽനിന്ന് ശേഖരിച്ചത്