ക്രിസ്റ്റ്യൻ ഗലാനോ
ദൃശ്യരൂപം
Personal information | |||
---|---|---|---|
Date of birth | 1 ഏപ്രിൽ 1991 | ||
Place of birth | Foggia, Italy | ||
Height | 1.70 മീ (5 അടി 7 ഇഞ്ച്) | ||
Position(s) | Forward, Winger | ||
Club information | |||
Current team | Pescara | ||
Number | 11 | ||
Youth career | |||
–2010 | Bari | ||
Senior career* | |||
Years | Team | Apps | (Gls) |
2009–2016 | Bari | 123 | (22) |
2010–2011 | → Gubbio (loan) | 30 | (5) |
2015–2016 | → Vicenza (loan) | 37 | (7) |
2016–2017 | Vicenza | 17 | (1) |
2017 | → Bari (loan) | 19 | (7) |
2017–2018 | Bari | 32 | (14) |
2018–2019 | Parma | 0 | (0) |
2018–2019 | → Foggia (loan) | 21 | (3) |
2019– | Pescara | 4 | (3) |
National team | |||
2006 | Italy U-16 | 2 | (0) |
2009 | Italy U-18 | 5 | (2) |
2008–2010 | Italy U-19 | 15 | (1) |
2010 | Italy U-20 | 2 | (0) |
*Club domestic league appearances and goals, correct as of 16:08, 24 September 2019 (UTC) |
ഇറ്റാലിയൻ ഫുട്ബോൾ കളിക്കാരനാണ് ക്രിസ്റ്റ്യൻ ഗലാനോ. (ജ:1 ഏപ്രിൽ 1991) ഇറ്റാലിയൻ ക്ലബ്ബുകളിലെ ബി സീരീസിൽ പെട്ട വിസെൻസെ എന്ന ക്ലബ്ബിനുവേണ്ടി കളിച്ചുവരുന്ന ഗലാനോ ഫുട്ബോൾ ചരിത്രത്തിലാദ്യമായി കളിക്കളത്തിലെ മാന്യതയ്ക്കു നൽകുന്ന ആദ്യ പച്ചക്കാർഡ് നേടുകയുണ്ടായി. ഇറ്റാലിയൻ ലീഗു മത്സരങ്ങളിലാണ് ഇത് ആദ്യമായി ഏർപ്പെടുത്തിയിട്ടുള്ളത്.[1] മത്സരത്തിനിടെ റഫറി മാർക്കോ മെയ്നാർദി വിസൻസെയ്ക്കനുകൂലമായി കോർണർ കിക്ക് അനുവദിച്ചപ്പോൾ അത് ഗോൾകിക്കാണെന്ന് തിരുത്തിയായിരുന്നു ഗലാനോ മാന്യത തെളിയിച്ചത്.[2]
പുറംകണ്ണികൾ
[തിരുത്തുക]- Football.it Profile (in Italian)
- ക്രിസ്റ്റ്യൻ ഗലാനോ profile at Soccerway
- FIGC Archived 2016-10-12 at the Wayback Machine. (in Italian)
- UEFA U-19 Profile