ക്രിസ്റ്റ്യാന്ന ബ്രാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രിസ്റ്റ്യാന്ന ബ്രാൻഡ്
Christianna brand upload.jpg
Pencil sketch of Christianna Brand
ജനനം(1907-12-17)17 ഡിസംബർ 1907
British Malaya
മരണം11 മാർച്ച് 1988(1988-03-11) (പ്രായം 80)
ദേശീയതEngland
പൗരത്വംBritish
തൊഴിൽWriter
ജീവിത പങ്കാളി(കൾ)Roland Lewis
രചനാ സങ്കേതംChildren's literature
Mystery

ക്രിസ്റ്റ്യാന്ന ബ്രാൻഡ് (ജീവിതകാലം: 17 ഡിസംബർ 1907 – 11 മാർച്ച് 1988) ഒരു ബ്രിട്ടിഷ് കുറ്റാന്വേഷണ നോവൽ എഴുത്തുകാരിയും കുട്ടികളുടെ പുസ്തകങ്ങളുടെ എഴുത്തുകാരിയുമാണ്. അവർ ജനിച്ചത് ബ്രിട്ടീഷ് മലയായിലാണ്.

ജീവിതരേഖ[തിരുത്തുക]

ക്രിസ്റ്റ്യാന്ന ബ്രാൻഡ്, മേരി ക്രിസ്റ്റ്യാന്ന മിൽനെ എന്ന പേരിൽ 1907 ൽ മലയായിൽ ജനിക്കുകയും ചെറുപ്പകാലം ഇന്ത്യയിൽ കഴിച്ചുകൂട്ടുകയും ചെയ്തിരുന്നു.[1] മോഡൽ, നർത്തകി, ഷോപ്പ് അസിസ്റ്റൻഡ്, ഗ്രഹാദ്ധ്യാപിക എന്നിങ്ങനെ വിവിധ ജോലികളിലേർപ്പെട്ടിരുന്നു. 1972 മുതൽ 1973 വരെയുള്ള കാലഘട്ടത്തിൽ ക്രൈം എഴുത്തുകാരുടെ അസോസിയേഷനിൽ അംഗമായിരുന്നു.[2] മേരി ആൻ ആഷെ, അന്നബേൽ ജോൺസ്, മേരി റൊളാൻഡ്, ചൈന തോംസൺ എന്നീ വിവിധ തൂലികാ നാമങ്ങളിൽ ഗ്രന്ഥരചന നടത്തിയിരുന്നു.

 രചിച്ച ഗ്രന്ഥങ്ങൾ[തിരുത്തുക]

Inspector Cockrill series[തിരുത്തുക]

 • Heads You Lose (1941)
 • Green for Danger (1944)
 • Suddenly at His Residence (US title: The Crooked Wreath) (1946)
 • Death of Jezebel (1948)
 • London Particular (US title: Fog of Doubt) (1952)
 • Tour de Force (1955)
 • The Spotted Cat and Other Mysteries from Inspector Cockrill's Casebook (Crippen & Landru, 2002)

Inspector Charlesworth[തിരുത്തുക]

 • Death in High Heels (1941)
 • The Rose in Darkness (1979)

Inspector Chucky[തിരുത്തുക]

 • Cat and Mouse (1950)
 • A Ring of Roses (1977) (writing as Mary Ann Ashe)

Novels[തിരുത്തുക]

 • The Single Pilgrim (1946) (writing as Mary Roland)
 • Welcome to Danger (1949) juvenile mystery, also published as Danger Unlimited
 • The Three Cornered Halo (1957)
 • Starrbelow (1958) (writing as China Thompson)
 • Dear Mr. MacDonald (1959)
 • Court of Foxes (1969)
 • The Radiant Dove (1975) (writing as Annabel Jones)
 • Alas, for Her That Met Me! (1976) (writing as Mary Ann Ashe)
 • The Honey Harlot (1978)
 • The Brides of Aberdar (1982)

Non-fiction[തിരുത്തുക]

 • Heaven Knows Who (1960)

Collections[തിരുത്തുക]

 • What Dread Hand? (1968)
 • Brand X (1974)
 • Buffet for Unwelcome Guests (1983)

For children[തിരുത്തുക]

 • Nurse Matilda (1964)
 • Nurse Matilda Goes to Town (1967)
 • Nurse Matilda Goes to Hospital (1974)

Anthologies edited[തിരുത്തുക]

 • Naughty Children: An Anthology (1962)

അവലംബം[തിരുത്തുക]

 1. "Christianna Brand". Fantastic Fiction. ശേഖരിച്ചത് 28 February 2010.
 2. "History of the CWA". Crime Writers' Association. ശേഖരിച്ചത് 28 February 2010.