ക്രിസ്റ്റീന കോച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Christina Koch
Christina Koch official portrait in an EMU.jpg
Koch wearing an EMU suit
NASA Astronaut
ദേശീയതAmerican
സ്ഥിതിActive
ജനനം (1979-01-29) ജനുവരി 29, 1979 (പ്രായം 40 വയസ്സ്)
Grand Rapids, Michigan, U.S.
North Carolina State University
ബഹിരാകാശത്ത് ചെലവഴിച്ച സമയം
Currently in space
തിരഞ്ഞെടുക്കപ്പെട്ടത്2013 NASA Group
മൊത്തം EVAകൾ
3
മൊത്തം EVA സമയം
20h 31min
ദൗത്യങ്ങൾSoyuz MS-12/Soyuz MS-13 (Expedition 59/60/61)
ദൗത്യമുദ്ര
Soyuz-MS-12-Mission-Patch.png ISS Expedition 59 Patch.svg ISS Expedition 60 Patch.svg ISS Expedition 61 Patch.svg Soyuz-MS-13-Mission-Patch.png

ക്രിസ്റ്റീന ഹമ്മോക്ക് കോച്ച് / /koʊk/ (ജനനം: ജനുവരി 29, 1979) 2013 ലെ ക്ലാസ്സിലെ എഞ്ചിനീയറും നാസയിലെ ബഹിരാകാശയാത്രികയുമാണ്.[1][2] ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, ഫിസിക്സ് എന്നിവയിൽ സയൻസ് ബിരുദവും നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി.[3]

അവലംബം[തിരുത്തുക]

  1. National Aeronautics and Space Administration. "2013 Astronaut Class". NASA. മൂലതാളിൽ നിന്നും June 21, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 19, 2013.
  2. "NASA's Newest Astronauts Complete Training". NASA. July 9, 2015.
  3. "Christina Hammock Koch NASA Astronaut". ശേഖരിച്ചത് March 29, 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഫലകം:People currently in space ഫലകം:NASA Astronaut Group 21

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റീന_കോച്ച്&oldid=3234953" എന്ന താളിൽനിന്ന് ശേഖരിച്ചത്