Jump to content

ക്രിസ്റ്റി മാക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രിസ്റ്റി മാക്
Mack at the 2013 AVN Expo, in Las Vegas, NV
ജനനം
ക്രിസ്റ്റീൻ മാക്കിന്ദെ[1]

(1991-05-09) മേയ് 9, 1991  (33 വയസ്സ്)[2]
മറ്റ് പേരുകൾക്രിസ്റ്റി മാക്k[2]
ഉയരം1.55 m (5 ft 1 in)[2]
അശ്ലീല ചലചിത്രങ്ങളുടെ എണ്ണം144 (per IAFD, as of October 2016)[2]
വെബ്സൈറ്റ്www.christymack.com

ക്രിസ്റ്റി മാക് (born ക്രിസ്റ്റീൻ മാക്കിന്ദെ; മെയ് 9, 1991)[1] അമേരിക്കയിലെ നഗ്നമോഡലും നീലചിത്രാഭിനേതാവുമാണ്.[3]

ആദ്യ ജീവിതം

[തിരുത്തുക]

മാക് വടക്കേ അമേരിക്കയിൽ ഇല്ലിനൊയ്സിൽ തെക്കൻ ചിക്കാഗോ കുന്നുകളിൽ (ഇംഗ്ലീഷ്: ജനിച്ചു. South Chicago Heights ഇന്ത്യാനയിൽ എഡിൻബരോയിൽ വളർന്നു..[3]

ഔദ്യോഗികരംഗം

[തിരുത്തുക]

മാക് ഒരു റ്റാറ്റൂ മോഡൽ ആയാണ് ജീവിതം ആരംഭിച്ചത്. അതോടൊപ്പം രെബൽ ഇങ്ക് (Rebel Ink) ഇങ്ക്ഡ് ഗേൾസ് (Inked Girls) തുടങ്ങിയ മാഗസിനുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വീഡിയോകളിലും അഭിനയിച്ചുതുടങ്ങി. [2] 2012 ൽ അമേരിക്കൻ നീലച്ചിത്രവ്യവസായത്തിൽ പ്രവേശിച്ചു. .[4][5] 2013 ഏപ്രിലിൽ മാക് പ്യൂബയുമൊത്ത് തന്റെ ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചു. [5]

അഭിമുഖങ്ങൾ

[തിരുത്തുക]
Christy Mack at the AVN Adult Entertainment Expo in 2013

2013 ൽ ഒരു അഭിമുഖത്തിൽ മാക് താൻ ആവശ്യത്തിനുപണമായാൽ ലൈംഗികചിത്രരംഗത്ത് നിന്നും പിൻ വാങ്ങുമെന്ന് പ്രഖ്യാപിച്ചു. .[6] .[7]

2015ൽ ജീൻ മക്മനുസ് എന്ന ആൾ നടത്തിയ ഇന്റർവ്യൂവിൽ മാക് താൻ തന്റെ പൂർവ്വ കാമുകൻ വാർമെഷീന്റെ ഓർമ്മ മാക്കാൻ ഒരു പുതിയ റ്റാറ്റു ഡിസൈൻ ചെയ്യുന്നെന്നും താൻ നീലചിത്രരംഗത്ത് നിന്നും പിന്മാറുകയാണെന്നും അറിയിച്ചു..[8]

വ്യക്തി ജീവിതം

[തിരുത്തുക]

18ആം വയസ്സിൽ വിവാഹിതയായി. പിന്നീട് ഭർത്തവിനെ വിട്ട് മിയാമിയിലേക്ക് പോയി നീലചിത്രാഭിനയരംഗത്തെത്തി. .[9] പിന്നീട് വാർമെഷീൻ എന്ന എം എം എ പോരാളിയുമായി ബന്ധത്തിലായി. ,[6][10][11] അവർ രണ്ടുപേരും ചേർന്ന് 2014 ജനുവരിയിലെ ഹസ്ലർ Hustlerമാഗസിനിൽ നഗ്നരായി പങ്കെടുത്തു. .[12]

, 2014 ആഗസ്റ്റ് 8നു മാക്കും പുരുഷസുഹൃത്തും വാർമെഷീൻ ആക്രമിച്ചു എന്ന അരോപിച്ചുകൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തീവ്രമായി പരിക്കുപറ്റിയ അവൽ ആഴ്ചകളോളം നടക്കാൻ പോലും സാധിക്കില്ലായിരുന്നു. .[13] വാർ മെഷീൻ തന്നെ പീഡിപ്പിക്കാനും ശ്രമിച്ചു എന്ന് മാക് പറഞ്ഞ്..[14] ആഗസ്റ്റ് 15നു, വാർ മെഷീൻ സിമി വാലിയിൽ വ്ച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. [15]

അവാർഡുകളും നിർദ്ദേശങ്ങളും

[തിരുത്തുക]
Year Ceremony Category Work Result
2013 FreeOnes മിസ് ഫീവൺസ് (Miss FreeOnes)[16] N/A വിജയിച്ചു
Best Newcomer[16] N/A വിജയിച്ചു
Venus Award Best Actress International[17] N/A വിജയിച്ചു
2014 AVN Award Best All-Girl Group Sex Scene (with Lexi Belle, Bonnie Rotten & Gia DiMarco)[18] Brazzers Presents: The Parodies 3 നാമനിർദ്ദേശം
Best Boy/Girl Sex Scene (with Toni Ribas)[18] Planting Seeds 3 നാമനിർദ്ദേശം
Best Group Sex Scene (with Kelly Madison, Kendra Lust, Anikka Albrite, Brooklyn Chase, Jacky Joy, Romi Rain & Ryan Madison)[18] The Madison’s Mad Mad Circus നാമനിർദ്ദേശം
Best New Starlet[18] N/A നാമനിർദ്ദേശം
Best Tease Performance[18] Trashy നാമനിർദ്ദേശം
Best Three-Way Sex Scene – G/G/B (with Bailey Blue & Toni Ribas)[18] I Am Christy Mack നാമനിർദ്ദേശം
Most Promising New Starlet (Fan Award)[19] N/A വിജയിച്ചു
XBIZ Award Best New Starlet[20] N/A വിജയിച്ചു
Crossover Star of the Year[21] N/A നാമനിർദ്ദേശം
Performer Site of the Year[21] ChristyMack.com നാമനിർദ്ദേശം
XRCO Award New Starlet[22] N/A നാമനിർദ്ദേശം
  1. 1.0 1.1 Dennis Romero (August 19, 2014). "War Machine Pulled a Knife on Christy Mack, Sexually Assaulted Her, Cops Say". LA Weekly. Archived from the original on 2014-08-22. Retrieved August 22, 2014.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 ക്രിസ്റ്റി മാക് at the Internet Adult Film Database
  3. 3.0 3.1 Paulie K (2014-08-01). "Hitting The Sack With Christy Mack". Xtreme Magazine. Archived from the original on 2014-08-05. Retrieved 2014-08-04. {{cite web}}: Italic or bold markup not allowed in: |publisher= (help)
  4. Nelson Ayala (2012-07-09). "Vivid Sets Online Premiere Date for 'Dark Knight' Parody". XBIZ. Retrieved 2013-11-29. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. 5.0 5.1 John Sanford (2013-04-08). "Christy Mack Launches Official Site With Puba". XBIZ. Retrieved 2013-11-29. {{cite web}}: Italic or bold markup not allowed in: |publisher= (help)
  6. 6.0 6.1 Kristy Hoffman (2013-10-15). "Hanging Out With Pornstar Christy Mack Made Me Less Scared of Porn". Vice. Retrieved 2013-11-29. {{cite web}}: Italic or bold markup not allowed in: |publisher= (help)
  7. Christy Mack (July 15, 2014). "Christy Mack". Inked Mag. Retrieved August 12, 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
  8. Kernes, Mark (April 13, 2015). "ESPN Covers 'The Tragic Love Story of Christy Mack'". Adult Video News. Archived from the original on 2016-07-16. Retrieved 13 April 2015.
  9. "The Tragic Love Story Of Christy Mack and MMA Fighter War Machine". espnW.
  10. "Bellator MMA Fighter, War Machine, Dating Porn Star Christy Mack". 22 June 2013. Retrieved 22 January 2014.
  11. "Photo of the Day: War Machine & Christy Mack Validate Their Relationship With Matching Ink". Archived from the original on 2018-08-01. Retrieved 22 January 2014.
  12. "Christy Mack, War Machine Do Hustler Layout". 24 September 2013. Retrieved 22 January 2014.
  13. Soraya Nadia McDonald (August 12, 2014). "Christy Mack shares photos of the beating she allegedly endured at the hands of MMA fighter War Machine". The Washington Post. Retrieved August 12, 2014.
  14. Christy Mack describes alleged assault at the hands of former boyfriend, MMA fighter War Machine, aka Jon Koppenhaver Archived 2018-06-30 at the Wayback Machine., news.com.au, August 12, 2014
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-10-29. Retrieved 2018-08-18.
  16. 16.0 16.1 Bob Johnson (2013-03-31). "Christy Mack Crowned 'Miss FreeOnes' for 2013". XBIZ. Retrieved 2013-10-27. {{cite web}}: Italic or bold markup not allowed in: |publisher= (help)
  17. Peter Warren (2013-10-21). "2013 Venus Award Winners Announced". AVN. Archived from the original on 2015-07-05. Retrieved 2013-10-21. {{cite web}}: Italic or bold markup not allowed in: |publisher= (help)
  18. 18.0 18.1 18.2 18.3 18.4 18.5 "2014 AVN Award Nominees". AVN Awards. Archived from the original on 2014-01-26. Retrieved 2014-02-24.
  19. AVN Staff (2014-01-19). "AVN Announces the Winners of the 2014 AVN Awards". AVN. Archived from the original on 2016-02-01. Retrieved 2014-01-19. {{cite web}}: Italic or bold markup not allowed in: |publisher= (help)
  20. Dan Miller (2014-01-24). "2014 XBIZ Award Winners Announced". XBIZ. Retrieved 2014-01-25. {{cite web}}: Italic or bold markup not allowed in: |publisher= (help)
  21. 21.0 21.1 "Nominees". XBIZ Awards. Archived from the original on 2014-10-06. Retrieved 2014-02-24.
  22. Bob Johnson (2014-02-19). "XRCO Awards Nominations Announced". XBIZ. Retrieved 2014-02-24. {{cite web}}: Italic or bold markup not allowed in: |publisher= (help)

വർഗ്ഗം:ലൈംഗിക ചലച്ചിത്രനടിമാർ

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റി_മാക്&oldid=4107187" എന്ന താളിൽനിന്ന് ശേഖരിച്ചത്