ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ
Cristil asan.jpg
ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ
ജനനം
ചേങ്കോട്ടുകോണം, തിരുവനന്തപുരം, കേരളം
മരണം2015 ജനുവരി 09
ദേശീയതഇന്ത്യൻ
തൊഴിൽസിദ്ധവൈദ്യൻ, 'പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശ'ത്തിന്റെ രചയിതാവ്
ജീവിത പങ്കാളി(കൾ)ബേബി ലൂയിസ്
മക്കൾപോൾ അനന്തരാജ്
സരോജം
വിജയകുമാർ
സജികുമാർ

സിദ്ധവൈദ്യനും 'പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശ'ത്തിന്റെ രചയിതാവുമായിരുന്നു പി. ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ(മരണം 9 ജനുവരി 2015).

ജീവിതരേഖ[തിരുത്തുക]

മർമ്മ ചികിത്സാരംഗത്ത് വളരെയേറെ സംഭാവനകൾ നൽകിയ ശ്രീ പൊന്നയ്യൻ ആശാന്റെ പുത്രനാണ് ക്രിസ്റ്റിൽ ആശാൻ. സിദ്ധവൈദ്യ ചികിത്സാസമ്പ്രദായത്തിലെ അഗസ്ത്യഗുരു പാരമ്പര്യം അവകാശപ്പെടുന്ന ഗുരുകുലങ്ങളിലൊന്നായ കിടാരക്കുഴി ആശാന്റെ പിൻതലമുറക്കാരനാണ്. സിദ്ധവൈദ്യ ചികിത്സയിലെ വളരെ വീര്യം കൂടിയ മരുന്നുകളായ കട്ടുകൾ, കലങ്ങുകൾ, രസമണി തുടങ്ങിവയുടെ നിർമ്മാണത്തിലും ആശാൻ വിദഗ്ദ്ധനായിരുന്നു. സിദ്ധവൈദ്യശാസ്ത്രത്തെക്കുറിച്ച് മലയാളത്തിൽ രണ്ടു വാല്യങ്ങളുള്ള 'പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം' അദ്ദേഹം രൂപപ്പെടുത്തി.[1]

കൃതികൾ[തിരുത്തുക]

  • പാരമ്പര്യ സിദ്ധവൈദ്യ വിജ്ഞാനകോശം (ഏഴു വാല്യം)

അവലംബം[തിരുത്തുക]

  1. "ക്രിസ്റ്റിൽ ആശാൻ തുണ്ടത്തിൽ അന്തരിച്ചു". www.mathrubhumi.com. ശേഖരിച്ചത് 10 ജനുവരി 2015.