ക്രിസ്റ്റിയാൻ അമാൻപൂർ
ദൃശ്യരൂപം
ക്രിസ്റ്റിയാൻ അമാൻപൂർ | |
---|---|
ജനനം | Christiane Maria Heideh Amanpour[1] 12 ജനുവരി 1958 |
കലാലയം | University of Rhode Island |
തൊഴിൽ |
|
സജീവ കാലം | 1983–present |
Notable credit(s) | Amanpour (CNN International) Anchor (2009–2010, 2012–present) Amanpour & Company (PBS) Anchor (2018–present) This Week (ABC) Anchor (2010–2011) 60 Minutes (CBS) Reporter (1996–2005) |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 1 |
ഒരു ബ്രിട്ടീഷ്-ഇറാനിയൻ പത്രപ്രവർത്തകയും ടെലിവിഷൻ അവതാരികയും സി.എൻ.എൻ-ലെ ചീഫ് ഇന്റർനാഷനൽ ആങ്കറുമാണ് ക്രിസ്റ്റിയാൻ അമാൻപൂർ (Christiane Maria Heideh Amanpour CBE /ˌkrɪstʃiˈɑːn ˌɑːmənˈpʊər/ ⓘ; പേർഷ്യൻ: كرستين امانپور; ജനനം ജനുവരി 121958). സി.എൻ.എൻ. ഇന്റർനാഷനലിൽ രാത്രിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇന്റർവ്യൂ പരിപാടിയായ അമാൻപൂർ, പി.ബി.എസ്സിലെ. അമാൻപൂർ& കമ്പനി എന്നീ പരിപാടികളുടെയും അവതാരികയായ അവർ ലണ്ടന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഈലിംഗിലാണ് ജനിച്ചത്.
ആദ്യകാല ജീവിതം
[തിരുത്തുക]പട്രീഷ്യ ആൻ (ഹിൽ), മുഹമ്മദ് ടാഗി അമാൻപൂർ[2][1] എന്നിവരുടെ പുത്രിയായി ജനിച്ചു. പിതാവ് ടെഹ്രാനിൽ നിന്നുമുള്ള പേർഷ്യൻ വംശജനായിരുന്നു, പതിനൊന്ന് വയസ്സുവരെ ക്രിസ്റ്റിയാൻ ടെഹ്രാനിൽ ആണ് താമസിച്ചത്[3][4]അവർക്ക് ഇംഗ്ലീഷ് പേർഷ്യൻ ഭാഷകളിൽ നൈപുണ്യമുണ്ടായിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Stated on Finding Your Roots, January 22, 2019
- ↑ "Christiane Amanpour's Biography". ABC News. Retrieved 23 August 2010.
- ↑ "Index entry". FreeBMD. ONS. Retrieved 7 March 2020.
- ↑ 4.0 4.1 ABC News video: "Back to the Beginning: Bethlehem's Church of the Nativity" യൂട്യൂബിൽ retrieved 10 August 2013 | Minute 6:06 | "My mother is a Christian from England and my father a Muslim from Iran. I married a Jewish American."