ക്രിസ്റ്റിൻ ലുൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ക്രിസ്ത്യൻ ലുൻഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മേജർ ജനറൽ ക്രിസ്റ്റിൻ ലുൻഡ്
Major General Kristin Lund
ജനനം (1958-05-16) മേയ് 16, 1958 (പ്രായം 61 വയസ്സ്)
Norway
ദേശീയതനോർവെ
ഐക്യരാഷ്ട്രസഭ
ജോലിക്കാലം1979-present
പദവിMajor General

ഐക്യരാഷ്ട്രസഭയുടെ സമാധാന സംരക്ഷണ സേന ദൗത്യത്തിന്റെ മേധാവിയായി നിയമിതയായ ആദ്യ വനിതയാണ് നോർവെയിൽ നിന്നുളള മേജർ ജനറൽ ക്രിസ്റ്റിൻ ലുൻഡ്.2014 ആഗസ്റ്റിൽ ഇവർ ചുമതലയേറ്റു.

"https://ml.wikipedia.org/w/index.php?title=ക്രിസ്റ്റിൻ_ലുൻഡ്&oldid=2687619" എന്ന താളിൽനിന്ന് ശേഖരിച്ചത്