ക്രിസ്ത്യൻ ദൈവശാസ്ത്ര മലയാളഗ്രന്ഥങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രിസ്ത്യൻ ദൈവശാസ്ത്ര മലയാളഗ്രന്ഥങ്ങളുടെ പട്ടിക

പുസ്തകത്തിന്റെ പേര് എഴുതിയത് വർഷം പ്രസാധകൻ
കുരിശിന്റെ വഴിയിൽ ഫാ. ജോസഫ് കോയിപ്പറമ്പിൽ --- ----
ദൈവശാസ്ത്ര ചിന്തകൾ ജെ. കട്ടയ്ക്കൽ --- ----
പൗരസ്ത്യ ഭാരതത്തിലെ ക്രൈസ്തവകേന്രങ്ങളിലൂടേ മാത്യൂ മടുക്കക്കുഴി --- ----
പ്രവചനം പ്രതിസംസ്കൃതി ജെ. കാപ്പൻ --- ----
ബൈബിളിലൂടെ ഒരു തീർഥയാത്ര ജോർജ്ജ് വല്ലാട്ട് --- ----
ബൈബിൾ നാമകോശം ഫാ. ദാനിയേൽ എം. വറുഗ്ഗീസ് --- ----
ബൈബിൾ പ്രമേയങ്ങൾ ജോസഫ് അരില്ലാക്കർ --- ----
മതവും സമൂഹവും എ. അടപ്പൂര് --- ----
മലയാളം ബൈബിൾ ഓശാന --- ----
മാർത്തോമ്മാ നസ്രാണിസഭ പ്രതിസന്ധിയിലൂടെ ജോസഫ് പെരുന്തോട്ടം --- ----